പച്ചപനംതത്തേ പുന്നാര പൂമുത്തേ… പച്ചയിൽ തിളങ്ങി വീണാ നന്ദകുമാർ

ആ​സി​ഫ് അ​ലി നാ​യ​ക​നാ​യ കെ​ട്ട്യോ​ളാ​ണ് എ​ന്‍റെ മാ​ലാ​ഖ എ​ന്ന സി​നി​മ​യി​ലെ നീ​ള​ൻ മു​ടി​ക്കാ​രി നാ​യി​ക​യെ ആ​രും മ​റ​ന്നി​ട്ടു​ണ്ടാ​കി​ല്ല.

നാ​ട​ൻ സ്റ്റൈ​ലി​ൽ പ്രേ​ക്ഷ​ക​ർ​ക്കു മു​മ്പി​ലെ​ത്തി​യ വീ​ണ ന​ന്ദ​കു​മാ​റി​ന്‍റെ ഏ​റ്റ​വും പു​തി​യ സാ​രി ലു​ക്കു​ക​ളാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഒ​ലി​വ് പ​ച്ച നി​റ​ത്തി​ലു​ള്ള പ്ലെ​യ്ൻ സി​ൽ​ക്ക് സാ​രി​യി​ൽ റോ​സ് നി​റ​ത്തി​ലു​ള്ള ബോ​ർ​ഡ​റു​ക​ളും കാ​ണാം. ഗോ​ൾ​ഡ് നി​റ​ത്തി​ലു​ള്ള ചെ​യ്നി​ൽ സ്റ്റോ​ണു​ക​ൾ വ​രു​ന്ന ഹെ​വി​യാ​യി​ട്ടു​ള്ള നെ​ക്ല​സും അ​ണി​ഞ്ഞി​രി​ക്കു​ന്നു. വീ​ണ​യു​ടെ സ്ഥി​രം സ്റ്റൈ​ൽ പോ​ലെ ത​ന്നെ മു​ടി അ​ഴി​ച്ചി​ട്ടി​രി​ക്കു​ന്നു. ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

Related posts

Leave a Comment