പത്തനംതിട്ട: എം.പി. വീരേന്ദ്രകുമാറും ജനതാദളും യുഡിഎഫ് വിട്ടുവെങ്കിലും അദ്ദേഹത്തെ ഒഴിവാക്കാൻ ജില്ലയിലെ യുഡിഎഫുകാർക്ക് താത്പര്യമില്ല. നാളെ നടക്കുന്ന കളക്ടറേറ്റ് മാർച്ചിന്റെ പ്രചാരണത്തിനു സ്ഥാപിച്ചിരിക്കുന്ന എല്ലാ ബോർഡുകളിലും യുഡിഎഫ് സംസ്ഥാന നേതാക്കളുടെ ചിത്രങ്ങളോടൊപ്പം എം.പി. വീരേന്ദ്രകുമാറുമുണ്ട്.
വീരേന്ദ്രകുമാറിനെ ഒഴിവാക്കാൻ യുഡിഎഫിനു മടി; പത്തനംതിട്ടയിൽ നാളെ യുഡിഎഫ് നേതൃത്വത്തിൽ നടക്കുന്ന കളക്ടറേറ്റ് മാർച്ചിന്റെ ഫ്ളക്സ് ബോർഡുകളിൽ വീരേന്ദ്രകുമാറിന്റെ ചിത്രവും
