ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: കോ​ട്ട​യ​ത്തെ  വെ​ജി​റ്റേ​റി​യ​ന്‍ ഹോ​ട്ട​ലു​ക​ളി​ലെ ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല നി​ര്‍​ണ​യി​ച്ചു

കോ​​ട്ട​​യം: ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു മ​​ണ്ഡ​​ല മ​​ക​​ര​​ള​​വി​​ള​​ക്ക് കാ​​ല​​ത്തേ​​ക്കു മാ​​ത്ര​​മാ​​യി തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കാ​​യി ജി​​ല്ല​​യി​​ലെ ഹോ​​ട്ട​​ലു​​ക​​ളി​​ലെ വെ​​ജി​​റ്റേ​​റി​​യ​​ന്‍ ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല നി​​ര്‍​ണ​​യി​​ച്ചു ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍ ഉ​​ത്ത​​ര​​വാ​​യി.

ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ജി​​ല്ല​​യി​​ലെ ഹോ​​ട്ട​​ല്‍ ആ​​ന്‍​ഡ് റെ​​സ്റ്റ​​റ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ളും വി​​വി​​ധ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യും ന​​ട​​ത്തി​​യ ച​​ര്‍​ച്ച​​യെ​​ത്തു​​ട​​ര്‍​ന്നാ​​ണ് ജി​​ല്ല​​യി​​ലെ പ്ര​​ധാ​​ന ഇ​​ട​​ത്താ​​വ​​ള​​മാ​​യ എ​​രു​​മേ​​ലി​​യി​​ലേ​​യും മ​​റ്റ് ഇ​​ട​​ത്താ​​വ​​ള​​ങ്ങ​​ളാ​​യ വൈ​​ക്കം, ക​​ട​​പ്പാ​​ട്ടൂ​​ര്‍, കോ​​ട്ട​​യം തി​​രു​​ന​​ക്ക​​ര, ഏ​​റ്റു​​മാ​​നൂ​​ര്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ​​യും കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍ കാ​ന്‍റീ​ന്‍, റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍, കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റാ​​ന്‍​ഡ് പ​​രി​​സ​​രം എ​​ന്നി​​വി​​ടി​​ങ്ങ​​ളി​​ലെ ഹോ​​ട്ട​​ലു​​ക​​ളി​​ലെ​​യും വെ​​ജി​​റ്റേ​​റി​​യ​​ന്‍ ഭ​​ക്ഷ​​ണ പ​​ദാ​​ര്‍​ഥ​​ങ്ങ​​ളു​​ടെ വി​​ല നി​​ര്‍​ണ​​യി​​ച്ച​​ത്.

വി​​ല​​വി​​വി​​ര​​പ്പ​​ട്ടി​​ക ജി​​ല്ല​​യി​​ലെ എ​​ല്ലാ ഹോ​​ട്ട​​ലു​​ക​​ളി​​ലും റ​സ്റ്റ​റ​ന്‍റ​റു​​ക​​ളി​​ലും ഇ​​ട​​ത്താ​​വ​​ള​​ങ്ങ​​ളി​​ലും പ്ര​​ദ​​ര്‍​ശി​​പ്പി​​ക്ക​​ണം. പൊ​​തു​​വി​​ത​​ര​​ണ വ​​കു​​പ്പ് ലീ​​ഗ​​ല്‍ മെ​​ട്രോ​​ള​​ജി, ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ​​വ​​കു​​പ്പ് എ​​ന്നീ വ​​കു​​പ്പു​​ക​​ളി​​ലെ ബ​​ന്ധ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ പേ​​രും ഫോ​​ണ്‍​ന​​മ്പ​​റും വി​​ല​​വി​​വ​​ര​​പ്പ​​ട്ടി​​ക​​യി​​ല്‍ ചേ​​ര്‍​ക്ക​​ണം.

  • ഇ​​നം- വി​​ല (​ജി​​എ​​സ്ടി ഉ​​ള്‍​പ്പെ​​ടെ)

1 കു​​ത്ത​​രി ഊ​​ണ് – 72 രൂ​​പ

2 ആ​​ന്ധ്രാ ഊ​​ണ് (പൊ​​ന്നി​​യ​​രി)-72 രൂ​​പ

3 ക​​ഞ്ഞി (അ​​ച്ചാ​​റും പ​​യ​​റും ഉ​​ള്‍​പ്പെ​​ടെ) -35 രൂ​​പ

4 ചാ​​യ(150 മി​​ല്ലി)- 12 രൂ​​പ

5 മ​​ധു​​ര​​മി​​ല്ലാ​​ത്ത ചാ​​യ (150 മി​​ല്ലി) -11 രൂ​​പ

6 കാ​​പ്പി-(150 മി​​ല്ലി)-12 രൂ​​പ

7 മ​​ധു​​ര​​മി​​ല്ലാ​​ത്ത കാ​​പ്പി (150 മി​​ല്ലി)-11 രൂ​​പ

8 ബ്രൂ ​​കോ​​ഫി, നെ​​സ് കോ​​ഫി(150 മി​​ല്ലി)-16 രൂ​​പ

9 ക​​ട്ട​​ന്‍ കാ​​പ്പി(150 മി​​ല്ലി)-10 രൂ​​പ

10 മ​​ധു​​ര​​മി​​ല്ലാ​​ത്ത ക​​ട്ട​​ന്‍​കാ​​പ്പി(150 മി​​ല്ലി)-​​എ​​ട്ട് രൂ​​പ

11 ക​​ട്ട​​ന്‍​ചാ​​യ(150 മി​​ല്ലി)-​​ഒ​​ന്‍​പ​​ത് രൂ​​പ

12 മ​​ധു​​ര​​മി​​ല്ലാ​​ത്ത ക​​ട്ട​​ന്‍​ചാ​​യ(150 മി​​ല്ലി)-​​ഒ​​ന്‍​പ​​ത് രൂ​​പ

13 ഇ​​ടി​​യ​​പ്പം (1 എ​​ണ്ണം) 50 ഗ്രാം-11 ​​രൂ​​പ

14 ദോ​​ശ (1 എ​​ണ്ണം) 50 ഗ്രാം-11 ​​രൂ​​പ

15 ഇ​​ഡ​​ലി (1 എ​​ണ്ണം) 50 ഗ്രാം-11 ​​രൂ​​പ

16 പാ​​ല​​പ്പം (1 എ​​ണ്ണം) 50 ഗ്രാം -11 ​​രൂ​​പ

17 ച​​പ്പാ​​ത്തി (1 എ​​ണ്ണം) 50 ഗ്രാം-11 ​​രൂ​​പ

18 ച​​പ്പാ​​ത്തി (50 ഗ്രാം ​​വീ​​തം) (3 എ​​ണ്ണം) കു​​റു​​മ ഉ​​ള്‍​പ്പെ​​ടെ-65 രൂ​​പ

19 പൊ​​റോ​​ട്ട 1 എ​​ണ്ണം-13 രൂ​​പ

20 നെ​​യ്റോ​​സ്റ്റ് (175 ഗ്രാം) -48 ​​രൂ​​പ

21- പ്ലെ​​യി​​ന്‍ റോ​​സ്റ്റ്-36 രൂ​​പ

22 മ​​സാ​​ല​​ദോ​​ശ ( 175 ഗ്രാം) 52 ​​രൂ​​പ

23 പൂ​​രി​​മ​​സാ​​ല (50 ഗ്രാം ​​വീ​​തം) (2 എ​​ണ്ണം)-38 രൂ​​പ

24 -മി​​ക്സ​​ഡ് വെ​​ജി​​റ്റ​​ബി​​ള്‍-31 രൂ​​പ

25 പ​​രി​​പ്പു​​വ​​ട (60 ഗ്രാം)-10 ​​രൂ​​പ

26 ഉ​​ഴു​​ന്നു​​വ​​ട (60 ഗ്രാം)-10 ​​രൂ​​പ

27 ക​​ട​​ല​​ക്ക​​റി (100 ഗ്രാം)-32 ​​രൂ​​പ

28 ഗ്രീ​​ന്‍​പീ​​സ് ക​​റി (100 ഗ്രാം)32 ​​രൂ​​പ

29 കി​​ഴ​​ങ്ങ് ക​​റി (100 ഗ്രാം) 32 ​​രൂ​​പ

30 തൈ​​ര് (1 ക​​പ്പ് 100 മി​​ല്ലി)-15 രൂ​​പ

31 ക​​പ്പ (250 ഗ്രാം ) 31 ​​രൂ​​പ

32 ബോ​​ണ്ട (50 ഗ്രാം)-10 ​​രൂ​​പ

33 ഉ​​ള്ളി​​വ​​ട-(60 ഗ്രാം)-12 ​​രൂ​​പ

34 ഏ​​ത്ത​​യ്ക്കാ​​പ്പം-(75 ഗ്രാം ​​പ​​കു​​തി)-12

35 തൈ​​ര് സാ​​ദം-48 രൂ​​പ

36 ലെ​​മ​​ണ്‍ റൈ​​സ് -45രൂ​​പ

37 മെ​​ഷീ​​ന്‍ ചാ​​യ -ഒ​​ന്‍​പ​​ത് രൂ​​പ

38 മെ​​ഷീ​​ന്‍ കാ​​പ്പി- 11 രൂ​​പ

39 മെ​​ഷീ​​ന്‍ മ​​സാ​​ല ചാ​​യ- 15 രൂ​​പ

40 മെ​​ഷീ​​ന്‍ ലെ​​മ​​ന്‍ ടീ -15 ​​രൂ​​പ

41 മെ​​ഷീ​​ന്‍ ഫ്ളേ​​വേ​​ര്‍​ഡ് ഐ​​സ് ടി -21 ​​രൂ​​പ

Related posts

Leave a Comment