പ്രാ​യം വെ​റും ന​മ്പ​ർ മാ​ത്രം: നൂ​റാം വ​യ​സി​ലും പ​ച്ച​ക്ക​റി വി​ൽ​ക്കു​ന്ന വ​യോ​ധി​ക​ൻ; വീ​ഡി​യോ കാ​ണാം

പ്രാ​യം ആ​യാ​ലും വെ​റു​തെ ഇ​രി​ക്കാ​ൻ മ​ടി കാ​ണി​ക്കാ​ത്ത​വ​രാ​യി​രി​ക്കും ന​മ്മു​ടെ മു​ത്ത​ശ്ച​നും മു​ത്ത​ശ്ശി​യു​മൊ​ക്കെ. വ​യ​സാ​യി ക​ഴി​ഞ്ഞാ​ൽ റെ​സ്റ്റ് എ​ടു​ത്തോ​ളു എ​ന്ന് പ​റ​ഞ്ഞാ​ലും അ​വ​ർ കേ​ൾ​ക്കി​ല്ല. അ​ധ്വാ​നി​ക്കാ​ൻ ഒ​ട്ടും മ​ടി​കാ​ട്ടാ​തെ എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്തോ​ണ്ട് ഇ​രി​ക്കു​ന്നു​ണ്ടാ​കും അ​വ​ർ.

അ​തി​നൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ 108 ​കാ​ര​നാ​യ മു​ത്ത​ശ്ശ​ൻ. പ്രാ​യം വെ​റും ഒ​രു ന​മ്പ​ർ മാ​ത്ര​മാ​ണ് എ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം. മ​ണി എ​ന്ന യൂ​സ​റാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

പ്രാ​യ​ത്തെ പോ​ലും മ​റി​ക​ട​ന്ന് പ​ച്ച​ക്ക​റി വി​ൽ​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. ഒ​രു ഉ​ന്തു​വ​ണ്ടി​യി​ലാ​ണ് അ​ദ്ദേ​ഹം പ​ച്ച​ക്ക​റി​ക​ൾ വി​ൽ​ക്കു​ന്ന​ത്. ഉ​ള്ളി​യും ഉ​രു​ള​ക്കി​ഴ​ങ്ങു​മാ​ണ് പ്ര​ധാ​ന​മാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ണ്ടി​യി​ലു​ള്ള​ത്.

ഈ ​പ്രാ​യ​ത്തി​ലും എ​ത്ര​മാ​ത്രം ഊ​ർ​ജ്ജ​സ്വ​ല​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് അ​ദ്ദേ​ഹം എ​ന്ന​ത് വീ​ഡി​യോ​യി​ൽ നി​ന്നും മ​ന​സി​ലാ​കും. ദൃ​ഢ​നി​ശ്ച​യ​ത്തി​ന്റെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ​യും തെ​ളി​വാ​ണ് അ​ദ്ദേ​ഹം എ​ന്നും ക്യാ​പ്‌​ഷ​നി​ൽ പ​റ​യു​ന്നു​ണ്ട്.

 

Related posts

Leave a Comment