കേ​ര​ള​ത്തി​ൽ പ​ച്ച​ക്ക​റി വി​ൽ​പ​ന കു​റ​ഞ്ഞ​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ പ​ച്ച​ക്ക​റി വി​ല ഇ​ടി​ഞ്ഞു…

സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണി​നെത്തു​ട​ർ​ന്ന് കേ​ര​ള​ത്തി​ൽ പ​ച്ച​ക്ക​റി വി​ല്പ​ന കു​റ​ഞ്ഞ​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ പ​ച്ച​ക്ക​റി വി​ല ഇ​ടി​ഞ്ഞു. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളി​ൽ വ​ലി​യ ഭാ​ഗം എ​ത്തി​ക്കു​ന്ന​ത്.

മ​ധു​ര​യ്ക്ക​ടു​ത്ത ഒ​ട്ട​ൻ​ച​ത്രം, തി​രു​നെ​ൽ​വേ​ലി​യി​ലെ വ​ള്ളി​യൂ​ർ ച​ന്ത​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ പ​ച്ച​ക്ക​റി എ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ പ​ച്ച​ക്ക​റി വി​ല്പ​ന പ​ത്തി​ലൊ​ന്നാ​യി കു​റ​ഞ്ഞ​തോ​ടെ ഒ​ട്ട​ൻ​ച​ത്ര​ത്തി​ൽ പ​ച്ച​ക്ക​റി വി​ല​യി​ടി​ഞ്ഞു.

കേ​ര​ള​ത്തി​ലേ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി ത​മി​ഴ​്നാ​ട്ടി​ൽ വി​റ്റു​പോ​കി​ല്ല. മാ​ത്ര​മ​ല്ല, ഈ ​പ​ച്ച​ക്ക​റി വി​ൽ​ക്കാ​ൻ വേ​റെ ഇ​ട​വു​മി​ല്ല. കി​ട്ടു​ന്ന വി​ല​യ്ക്ക് പ​ച്ച​ക്ക​റി വി​ൽ​ക്കു​ന്ന സ്ഥി​തി​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ച​ന്ത​ക​ളി​ലു​ള്ള​ത്.​ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി മേ​ഖ​ല​യി​ൽ നി​ന്നു​ള്ള പ​ച്ച​ക്ക​റി​യാ​ണ് പാ​ല​ക്കാ​ട് വ​ഴി​യെ​ത്തു​ന്ന​ത്.

പൊ​ള്ളാ​ച്ചി ച​ന്ത​യി​ലും പ​ച്ച​ക്ക​റി വി​ല തീ​രെ കു​റ​ഞ്ഞു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ യാ​ത്രാ നി​രോ​ധ​നം ക​ർ​ശ​ന​മാ​യി തു​ട​രു​ന്ന​തി​നാ​ൽ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ പ​ച്ച​ക്ക​റി വി​ല്പ​ന കു​റ​ഞ്ഞു. ഈ ​ജി​ല്ല​ക​ളി​ലേ​ക്ക് പ​ച്ച​ക്ക​റി ന​ൽ​കു​ന്ന ക​ർ​ണാ​ട​ക​യി​ലെ പ​ച്ച​ക്ക​റി വി​ല ഇ​തോ​ടെ ഇ​ടി​ഞ്ഞു.

ക​ർ​ണാ​ട​ക​ത്തി​ൽ പ​ച്ച​ക്ക​റി വി​റ്റ​ഴി​ക്കാ​ൻ ക​ർ​ഷ​ക​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.​പ​ച്ച​ക്ക​റി വി​പ​ണി​യി​ലെ വി​ല​യി​ടി​വ് കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഹോ​ർ​ട്ടി​കോ​ർ​പ്പ് വ​ഴി പ​ച്ച​ക്ക​റി സം​ഭ​ര​ണം തു​ട​ങ്ങി.

വാ​ഴ​ക്കു​ള​ത്തു നി​ന്ന് പൈ​നാ​പ്പി​ൾ സം​ഭ​ര​ണ​വും വ​ട്ട​വ​ട​യി​ൽ നി​ന്ന് പ​ച്ച​ക്ക​റി സം​ഭ​ര​ണ​വും ആ​രം​ഭി​ച്ചു. പൈ​നാ​പ്പി​ൾ കി​ലോ​യ്ക്ക് 15 രൂ​പ മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ചാ​ല​യി​ലെ വി​ല. ത​ക്കാ​ളി, തൊ​ണ്ട​ൻ​മു​ള​ക്, കാ​ബേ​ജ് എ​ന്നി​വ കി​ലേ​യ്ക് 20 രൂ​പ​മു​ത​ൽ വി​ൽ​ക്കു​ന്നു.

ഈ ​സാ​ധ​ന​ങ്ങ​ൾ​ക്കെ​ല്ലാം ലോ​ക്ഡൗ​ണി​നു മു​ന്പ് കി​ലോ​യ്ക്കു 40 രൂ​പ​യാ​യി​രു​ന്നു. ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്തെ വി​പ​ണി​യി​ലും പ​ച്ച​ക്ക​റി​ക്കും പ​ല വ്യ​ജ്ഞ​ന​ങ്ങ​ൾ​ക്കും ക്ഷാ​മം ഇ​ല്ലെ​ന്നും വാ​ങ്ങാ​ൻ കു​റ​ച്ചു​പേ​ർ മാ​ത്ര​മേ എ​ത്തു​ന്നു​ള്ളൂ​വെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഓ​കോ​പ​ന സ​മി​തി ചാ​ല യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ചി​ദം​ബ​രം പ​റ​ഞ്ഞു.

Related posts

Leave a Comment