തൊടുപുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു വിജയസാധ്യതയില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ എൻഡിഎ സംവിധാനം ശിഥിലമായി. മുന്നണിയിൽ ആലോചിക്കാതെ ശ്രീധരൻ പിള്ളയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു ശരിയായില്ല. യുഡിഎഫിനു ജയസാധ്യതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നിങ്ങൾക്ക് മനസിലായില്ലല്ലോ അല്ലേ..! ചെങ്ങന്നൂരിൽ എൻഡിഎയ്ക്ക് വിജയസാധ്യതയില്ല; കേരളത്തിൽ എൻഡിഎ സംവിധാനം ശിഥിലമായെന്ന് വെള്ളാപ്പള്ളി നടേശൻ
