കോഴിക്കോട്: ശ്രീനാരായണഗുരുവിന് ജാതിയുണ്ടായിരുന്നെന്നും പിന്നീട് അദ്ദേഹം ജാതി വിട്ടതാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഗുരു ദൈവതുല്യനായി മാറിയതുകൊണ്ടാണ് ജാതിയില്ലെന്ന് പറഞ്ഞത്. ഓരോരുത്തരും അവരുടെ പ്രത്യയശാസ്ത്രത്തിനനുസരിച്ച് വിവിധ രീതിയില്‍ ഗുരുവിനെ വ്യാഖ്യാനിക്കുകയാണ്. സര്‍ക്കാരും ഭാരതീയ വിചാര കേന്ദ്രവുമെല്ലാം അവരവരുടെതായ രീതിയില്‍ ഗുരുവിനെ അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയഗാന വിഷയത്തില്‍ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതും അതിന്റെ പേരില്‍ അക്രമം നടത്തിയതും ശരിയായില്ലെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Related posts
ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി: ഡൽഹിയിൽ 280 പേർക്ക് പൊള്ളൽ
ന്യൂഡൽഹി: ദീപാവലി ദിനത്തിൽ പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ഡൽഹിയിലെ ആശുപത്രികളിൽ എത്തിയത് 280ലധികം പേർ. ഇവരിൽ 15 പേരുടെ നില ഗുരുതരമാണ്....സൈക്കിൾ സമ്മാനമായി നൽകാമെന്ന് കൂട്ടുകാർ: ബെറ്റു വച്ച് പടക്കത്തിനു മുകളിൽ ഇരുന്നു; യുവാവിവിന് ദാരുണാന്ത്യം
ബംഗളുരു: സുഹൃത്തുക്കളുമായി ബെറ്റ് വച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്ന യുവാവിന് ദാരുണാന്ത്യം. ദീപാവലി ആഘോഷങ്ങൾക്കിടെ ബംഗളുരുവിലാണ് സംഭവം. 32കാരനായ ശബരീഷ് എന്നയാളാണ്...ന്യൂനമർദപാത്തിയും ചക്രവാത ചുഴിയും; അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ; മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട...