ഭാ​ര്യ​യു​ടെ മ​ര​ണ​ശേ​ഷ​മു​ള്ള ഒ​റ്റ​പ്പെ​ട​ൽ അ​നു​ഭ​വി​ക്കു​ന്ന ഭ​ർ​ത്താ​വി​ന്‍റ ക​ഥ​യു​മാ​യി ‘വെ​ട്ടം’

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​ത്തി​ൽ നി​ന്നു വി​ര​മി​ച്ച ശേ​ഷം കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട ജീ​വി​തം ന​യി​ക്കു​ന്ന എ​ഴു​പ​തു​കാ​ര​നാ​യ ആ​ർ​കെ എ​ന്ന രാ​ധാ​കൃ​ഷ്ണ​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ​യു​ള്ളൊ​രു സ​ഞ്ചാ​ര​മാ​ണ് വെ​ട്ടം എ​ന്ന ടെ​ലി​സി​നി​മ.

എ​ല്ലാ​മാ​യി​രു​ന്ന ഭാ​ര്യ​യു​ടെ വി​യോ​ഗ​വും വി​ദേ​ശ​വാ​സം സ്വീ​ക​രി​ച്ച മ​ക്ക​ളും അ​ദ്ദേ​ഹ​ത്തി​നു സ​മ്മാ​നി​ച്ച​ത് ഒ​റ്റ​പ്പെ​ട​ലി​ന്‍റെ തീ​രാ നൊ​മ്പ​ര​ങ്ങ​ളാ​ണ്. അ​യാ​ൾ​ക്ക് ആ​കെ​യു​ള്ളൊ​രു ആ​ശ്ര​യം വി​ധ​വ​യാ​യ സ​ഹോ​ദ​രി ലീ​ല മാ​ത്ര​മാ​ണ്.

ഓ​ണ​നാ​ളി​ൽ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ചാ​ന​ലി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന വെ​ട്ട​ത്തി​ൽ ആ​ർ​കെയെ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ന​ല്ല​വി​ശേ​ഷം, കാ​പ്പു​ചീ​നോ, ചീ​നാ​ട്രോ​ഫി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ശ്രീ​ജി ഗോ​പി​നാ​ഥ​നാ​ണ്. ഒ​പ്പം ദീ​പാ ജോ​സ​ഫ്, വീ​ണാ മി​ൽ​ട്ട​ൻ, ബേ​ബി മൈ​ത്രേ​യി ദീ​പ​ക്, ന​സീ​ർ മു​ഹ​മ്മ​ദ്, മാ​നു​വ​ൽ ടി ​മ​ല​യി​ൽ, ജ​യാ​മേ​രി എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു.

ര​ച​ന, സം​വി​ധാ​നം- അ​ജി​ത​ൻ, നി​ർ​മാ​ണം- പ്ര​വാ​സി ഫി​ലിം​സ്, ഛായാ​ഗ്ര​ഹ​ണം- നൂ​റു​ദീ​ൻ ബാ​വ, എ​ഡി​റ്റിം​ഗ്- ഇ​ബ്രു മു​ഹ​മ്മ​ദ്, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ- എം ​സ​ജീ​ഷ്, ഗാ​ന​ര​ച​ന- ശ്രീ​രേ​ഖ പ്രി​ൻ​സ്, സം​ഗീ​തം- ജി​ജി തോം​സ​ൺ, പ​ശ്ചാ​ത്ത​ല സം​ഗീ​തം – പ്ര​മോ​ദ് സാ​രം​ഗ്, പി​ആ​ർ​ഒ- അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment