ആ​ദ്യ കാ​ഴ്ച​യി​ൽത​ന്നെ മോ​ഹം തോ​ന്നി;  പു​രു​ഷ​ൻ​മാ​രെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട് മാ​റിയതിനെക്കുറിച്ച് വിദ്യാ ബാലൻ


സി​ദ്ധാ​ർ​ഥി​നെ കാ​ണു​ന്ന​തി​ന് മു​മ്പ് വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് താ​ൻ ചി​ന്തി​ച്ചി​രു​ന്നി​ല്ല. വി​വാ​ഹം ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം എ​നി​ക്കി​ല്ലാ​യി​രു​ന്നു. ജീ​വി​ത​ത്തി​ൽ ഒ​പ്പം ഒ​രാ​ൾ വേ​ണ​മാ​യി​രു​ന്നു.

പ​ക്ഷെ വി​വാ​ഹി​ത​യാ​കു​മെ​ന്ന് ക​രു​തി​യി​ല്ല. മു​പ്പ​ത് വ​യ​സി​നു​ള്ളി​ൽ എ​നി​ക്ക് ഒ​രു​പാ​ട് വി​ജ​യ​ങ്ങ​ൾ നേ​ടാ​നാ​യി. അ​തൊ​രാ​ളു​മാ​യി പ​ങ്കു​വ​യ്ക്കണമെന്നു തോ​ന്നി.

ഞാ​ൻ ചി​ല​രെ ഡേ​റ്റ് ചെ​യ്തു. പ​ക്ഷെ അ​തെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടു. ഒ​റ്റ​പ്പെ​ട്ട​തുപോ​ലെ എ​നി​ക്ക് തോ​ന്നി. ഞാ​ൻ വ​ഞ്ചി​ക്ക​പ്പെ​ട്ടു. ഇ​നി ഒ​രു ബ​ന്ധം വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചു.

പ​ക്ഷെ സി​ദ്ധാ​ർ​ഥി​നെ ക​ണ്ടശേ​ഷം പു​രു​ഷ​ൻ​മാ​രെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട് മാ​റി. സി​ദ്ധാ​ർ​ഥി​നോ​ട് ആ​ദ്യ കാ​ഴ്ച​യി​ൽ ത​ന്നെ മോ​ഹം തോ​ന്നി. –വി​ദ്യാ ബാ​ല​ൻ

Related posts

Leave a Comment