വിശന്നപ്പോൾ പല ഡോറിലും മുട്ടി, എ​നി​ക്കുനേ​രേ എല്ലാവരും മു​ഖംതി​രി​ച്ചെന്ന് വിദ്യാ ബാലൻ

 
ഒ​ബ്റോ​യ്-​ദ പാം​സി​ലെ കോ​ഫി ഷോ​പ്പി​ൽ പോ​യി ഭ​ക്ഷ​ണം യാ​ചി​ച്ച് വാ​തി​ലി​ൽ മു​ട്ടാ​നാ​ണ് പ​ന്ത​യം വ​ച്ച​വ​ർ എ​ന്നോ​ട് പ​റ​ഞ്ഞ​ത്. ഞാ​ൻ അ​വി​ടെ പോ​യി തു​ട​ർ​ച്ച​യാ​യി മു​ട്ടി.
 
ഞാ​നൊ​രു ന​ടി​യാ​ണെ​ന്ന് അ​വ​ർ​ക്ക​റി​യി​ല്ലാ​രു​ന്നു. എ​നി​ക്ക് വി​ശ​ക്കു​ന്നു, ഇ​ന്ന​ലെ മു​ത​ൽ ഒ​ന്നും ക​ഴി​ച്ചി​ട്ടി​ല്ല, ഭ​ക്ഷ​ണം ത​ര​ണ​മെ​ന്ന് യാ​ചി​ച്ച് ഞാ​ൻ വാ​തി​ലി​ൽ മു​ട്ടി​ക്കൊ​ണ്ടി​രു​ന്നു.
 
എ​ന്നാ​ൽ അ​വ​ർ എ​നി​ക്കുനേ​രേ മു​ഖം തി​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഞാ​ൻ ചെ​യ്യു​ന്ന​ത് ക​ണ്ട് അ​വ​സാ​നം കൂ​ട്ടു​കാ​ർ വ​ന്ന് എ​ന്നെ തി​രി​ച്ചു​കൂ​ട്ടി​കൊ​ണ്ടു​പോ​യി. അ​തോ​ടെ ഞാ​ൻ ആ ​പ​ന്ത​യ​ത്തി​ൽ വി​ജ​യി​ച്ചു.        -വി​ദ്യാ ബാ​ല​ൻ 

Related posts

Leave a Comment