വി​വാ​ഹം എ​ന്‍റെ ക​രി​യ​റി​നെ ബാ​ധി​ച്ചി​ട്ടി​ല്ല: വി​ദ്യ ബാ​ല​ൻ

vidya2204ന​ല്ല വ്യ​ക്തി​ത്വ​വും ത​ന്‍റേട​വു​മു​ള്ള കാ​ഥാ​പാ​ത്ര​ങ്ങ​ൾ ബി​ഗ്സ്ക്രീ​നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന വി​ദ്യ കാ​മ​റ​യ്ക്ക് മു​ന്നി​ൽ മാ​ത്ര​മ​ല്ല, പി​ന്നി​ലും ന​ല്ല വ്യ​ക്തി​ത്വ​ത്തി​ന് അ​ർ​ഹ​യാ​ണെ​ന്നു തെ​ളി​യി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ്.സി​നി​മ​യി​ലെ വേ​ഷ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്പോ​ഴും അ​ഭി​മു​ഖ​ങ്ങ​ളി​ൽ ചോ​ദ്യ​ങ്ങ​ളെ നേ​രി​ടു​ന്പോ​ഴു​മെ​ല്ലാം ഈ ​ത​ന്‍റേടം പ്ര​ക​ട​മാ​കാ​റു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ദേ​ശീയ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ചൂ​ട​ൻ മ​റു​പ​ടി കൊ​ണ്ട് ചോ​ദ്യ​ത്തി​ന്‍റെ മു​ന​യൊ​ടി​ച്ച​തി​ന്‍റെ ക​ഥ വി​ദ്യ പ​റ​യു​ന്ന​ത്.ത​ന്‍റെ കു​ടും​ബ​ത്തെ​ക്കു​റി​ച്ചു​ള്ള പ​രി​ധി ക​ട​ന്നു​ള്ള ചോ​ദ്യ​ങ്ങ​ൾ ആ​ദ്യ​മൊ​ക്കെ അ​ലോ​സ​ര​മു​ണ്ടാ​ക്കാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​തി​നെ ഒ​രു നേ​ര​ന്പോ​ക്കാ​യാ​ണ് ഞാ​ൻ കാ​ണു​ന്ന​ത്.

എ​പ്പോ​ഴാ​ണ് കു​ഞ്ഞു​ണ്ടാ​വു​ന്ന​ത് എ​ന്ന് ചോ​ദി​ക്കു​ന്ന​വ​രോ​ട് അ​ടു​ത്ത ത​വ​ണ ഞ​ങ്ങ​ൾ ഒ​പ്പ​മു​ണ്ടാ​കു​ന്പോ​ൾ ഞാ​ൻ തീ​ർ​ച്ച​യാ​യും നി​ങ്ങ​ളേ​യും വി​ളി​ക്കാം എ​ന്ന മ​റു​പ​ടി​യാ​ണ് ഞാ​ൻ ന​ൽ​കാ​റു​ള്ള​ത്. അ​തി​ൽ​പ്പി​നെ ഈ ​ചോ​ദ്യം ആ​വ​ർ​ത്തി​ക്ക​പ്പെ​ടാ​റി​ല്ലെ്ല​ന്ന് വി​ദ്യ പ​റ​യു​ന്നു. വി​വാ​ഹം ത​ന്‍റെ വ്യ​ക്തി​ത്വ​ത്തെ​യോ ക​രി​യ​റി​നെ​യോ തെ​ല്ലും ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും വി​വാ​ഹ​ത്തോ​ടെ ആ​രു​ടെ​യും ജീ​വി​തം അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്നും വി​ദ്യ പ​റ​ഞ്ഞു.

Related posts