പെ​ണ്ണും പെ​ണ്ണും ത​മ്മി​ലു​ള്ള ‘സീ​നു​ക​ള്‍’ ഉ​ണ്ടെ​ങ്കി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ഞാ​ന്‍ റെ​ഡി ! വി​ദ്യാ ബാ​ല​ന്റെ മ​റു​പ​ടി കേ​ട്ട് ക​ണ്ണു​ത​ള്ളി ആ​രാ​ധ​ക​ര്‍…

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള മ​ല​യാ​ളി​യാ​യ ന​ടി​യാ​ണ് വി​ദ്യാ ബാ​ല​ന്‍. സ്ത്രീ​കേ​ന്ദ്രീ​കൃ​ത​മാ​യ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​ദ്യ ആ​രാ​ധ​ക​രു​ടെ മ​ന​സ്സി​ല്‍ ക​യ​റി​പ്പ​റ്റി​യ​ത്.

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ഗ്ലാ​മ​ര്‍ റാ​ണി സി​ല്‍​ക്ക് സ്മി​ത​യു​ടെ ജീ​വി​തം ഡ​ര്‍​ട്ടി പി​ക്ച​ര്‍ എ​ന്ന പേ​രി​ല്‍ സി​നി​മ ആ​ക്കി​യ​പ്പോ​ള്‍ അ​തി​ല്‍ സി​ല്‍​ക്ക് സ്മി​ത​യാ​യി അ​ഭി​ന​യി​ച്ച​ത് വി​ദ്യ ആ​യി​രു​ന്നു.

സെ​ക്‌​സി​ന്റെ അ​തി​പ്ര​സ​ര​മു​ള്ള ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ചി​ല​രൊ​ക്കെ വി​ദ്യ​യ്‌​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തു വ​രി​ക​യും ചെ​യ്തു. എ​ന്നാ​ല്‍ അ​തൊ​ന്നും വി​ദ്യാ ബാ​ല​ന്‍ എ​ന്ന ന​ടി​ക്ക് പ്ര​ശ്‌​ന​മാ​യി​രു​ന്നി​ല്ല.

ഡേ​ര്‍​ട്ടി പി​ക്ച​റി​ലെ അ​ഭി​ന​യ​ത്തി​ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ന​ല്ല ന​ടി​ക്കു​ള്ള അ​വാ​ര്‍​ഡ് നേ​ടി​യ​പ്പോ​ഴാ​ണ് പ​ല​ര്‍​ക്കും അ​ഭി​ന​ന്ദി​ക്കാ​ന്‍ തോ​ന്നി​യ​ത്.

എ​ന്നി​രു​ന്നാ​ലും ഒ​രു അ​യ്യ​ര്‍ മ​ല​യാ​ളി സ്ത്രീ ​ഇ​ത്ര​യ്ക്കു ഗ്ലാ​മ​ര്‍ പ്ര​ക​ട​നം ന​ട​ത്തേ​ണ്ട എ​ന്ന അ​ഭി​പ്രാ​യ​ത്തി​ല്‍ ത​ന്നെ​യാ​ണ് യാ​ഥാ​സ്ഥി​തി​ക മ​നോ​ഗ​തി​യു​ള്ള​വ​ര്‍ തു​ട​ര്‍​ന്ന​ത്.

എ​ന്നാ​ല്‍ അ​വ​ര്‍​ക്ക് ത​ക്ക മ​റു​പ​ടി ന​ല്‍​കി പു​തി​യ വി​വാ​ദ​വു​മാ​യി വി​ദ്യാ ബാ​ല​ന്‍ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

ക​ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യി ഏ​തു റോ​ളി​ലാ​യാ​ലും അ​ഭി​ന​യി​ക്കു​മെ​ന്നും അ​ഭി​ന​യ​വും ജീ​വി​ത​വും ഒ​ന്നാ​യി കാ​ണ​രു​തെ​ന്നും വി​ദ്യാ ബാ​ല​ന്‍ തു​റ​ന്ന​ടി​ച്ചി​രു​ന്നു.

സാ​ധാ​ര​ണ ആ​ണും പെ​ണ്ണും ത​മ്മി​ലാ​ണ് ലി​പ് ലോ​ക്ക് ചും​ബ​നം ചി​ത്രീ​ക​രി​ക്കാ​റു​ള്ള​ത്. ഇ​ത്ത​രം രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ എ​ല്ലാ​വ​രെ​യും കി​ട്ടി​യെ​ന്നു വ​രി​ല്ല. എ​ന്നാ​ല്‍ വി​ദ്യാ​ബാ​ല​ന് ഇ​തി​ലൊ​ന്നി​ലും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ല.

വേ​ണ്ടി വ​ന്നാ​ല്‍ പെ​ണ്ണും പെ​ണ്ണും ത​മ്മി​ല്‍ ലി​പ് ലോ​ക്ക് ചും​ബ​ന​മു​ണ്ടെ​ങ്കി​ല്‍ താ​ന്‍ അ​ഭി​ന​യി​ക്കാ​മെ​ന്നാ​യി​രു​ന്നു വി​ദ്യാ ബാ​ല​ന്റെ ന​യം.

Related posts

Leave a Comment