സംവിധായകന്‍റെ മുറിയിലേക്ക് ഞാൻ കയറിയത് വാതിൽ തുറന്നിട്ട്; പിന്നെ അയാൾ എന്നോട്, ദുരനുഭവം പറഞ്ഞ് വിദ്യാബാലൻ

സം​വി​ധാ​യ​ക​നി​ൽനി​ന്നു മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യെ​ന്നും താ​ൻ എ​തി​ർ​ത്ത​പ്പോ​ൾ സി​നി​മ​യി​ൽ​നി​ന്നു ത​ന്നെ പു​റ​ത്താ​ക്കി​യെ​ന്നും ബോ​ളി​വു​ഡ് ന​ടി വി​ദ്യ ബാ​ല​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

കാ​സ്റ്റിം​ഗ് കൗ​ച്ച് പു​റ​ത്തു​നി​ല്ക്കുന്ന​വ​ർ​ക്കു മാ​ത്ര​മ​ല്ല സി​നി​മ​യി​ൽ അ​ക​ത്തു​ള്ള​വ​ർ​ക്കും ഉ​ണ്ടാ​യി​ട്ടു​ണ്ട്, അ​ങ്ങ​നൊ​രു അ​നു​ഭ​വം തു​റ​ന്നു പ​റ​യു​ക​യാ​ണ് ന​ടി വി​ദ്യ ബാ​ല​ൻ.

എ​നി​ക്കു സം​ഭ​വി​ച്ച​തി​നെ കാ​സ്റ്റിം​ഗ് കൗ​ച് എ​ന്ന​ല്ല പ​റ​യേ​ണ്ട​ത്. ശ​രി​ക്കും പ​റ​ഞ്ഞാ​ൽ ഒ​രു ദു​ര​ന്ത അ​വ​സ്ഥ എ​ന്നുത​ന്നെ പ​റ​യ​ണം.

എ​ന്താ​യാ​ലും അ​തി​ൽനി​ന്നു ഞാ​ൻ എ​ങ്ങ​നെ​യോ ര​ക്ഷ​പ്പെടു​ക​യും ചെ​യ്തു. എ​ന്നെ ഒ​രു സി​നി​മ​യി​ലെ സം​വി​ധാ​യ​ക​ൻ ആ​യി​രു​ന്നു മു​റി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്.

ഞാ​ൻ ചെ​യ്യാ​മെ​ന്ന് ഏ​റ്റ സി​നി​മ​യി​ൽ വ​ച്ചാ​ണ് ഇ​ങ്ങ​നൊ​രു അ​നു​ഭ​വം ഉ​ണ്ടാ​യ​ത്.​ അ​തി​ന്‍റെ സം​വി​ധാ​യ​ക​ൻ പ​ര​സ്യ​ചി​ത്ര​ത്തി​നു വേ​ണ്ടി ആ​യി​രു​ന്നു വി​ളി​ച്ച​ത്.

അ​ന്ന് ഞാ​ൻ ഒ​റ്റ​യ്ക്കാ​ണുള്ള​ത്. എ​നി​ക്ക് ഒ​രു പ​ന്തി​കേ​ട് തോ​ന്നി​യ​തുകൊ​ണ്ട് ഞാ​ൻ മു​റി​യു​ടെ ക​ത​ക് തു​റ​ന്നി​ട്ടശേ​ഷ​മാ​ണ് മു​റി​ക്ക​ക​ത്തു ചെ​ന്ന​ത്.

അ​യാ​ൾ അ​നാ​വ​ശ്യ​മാ​യി അ​ടു​ത്തേ​ക്ക് വ​ന്ന​പ്പോ​ൾ ഞാ​ൻ പ്ര​തി​ക​രി​ച്ചു. അ​തി​നുശേ​ഷം തു​റ​ന്നു കി​ട​ന്ന് വാ​തി​ലി​ൽ​ക്കൂ​ടി ര​ക്ഷ​പ്പെ​ട്ടു.

ഞാ​ൻ എ​തി​ർ​ത്തതിനാൽ ഞാ​ൻ ചെ​യ്യാ​മെ​ന്ന് ഏ​റ്റ സി​നി​മ​യി​ൽനി​ന്ന് അ​യാ​ൾ എ​ന്നെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തു- വി​ദ്യാ ബാ​ല​ൻ പ​റ​യു​ന്നു.

 

Related posts

Leave a Comment