കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കുരുന്ന് -രാഷ്ട്രദീപിക
എറണാകുളം പാവക്കുളം മഹാദേവക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭം ചടങ്ങില്‍ ഹരിശ്രീ കുറിക്കുന്നതിനിടെ കരയുന്ന കുട്ടി. ബ്രില്യന് ചാള്‍സ്
തൃശൂർ ചേർപ്പ് തിരുവുള്ളക്കാവിൽ ആദ്യാക്ഷരം കുറിക്കുന്ന കുട്ടി – ടോജോ പി ആന്റണി
വിദ്യാരംഭ ദിനമായ ഇന്ന് രാവിലെ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ രക്ഷിതാക്കളുടെ അഭ്യർഥനയെ തുടർന്ന് ആദ്യാക്ഷരം കുറിക്കുന്ന കുട്ടിയുടെ ഫോട്ടെയെടുത്ത് നൽകുന്ന വനിതാ പോലീസ്. -ജയദീപ് ചന്ദ്രൻ
ഏട്ടാ നാവു നീട്ടിക്കൊട്… കോഴിക്കോട് മാളിക്കടവ് കോഴിപ്പറമ്പത്ത് ഭഗവതി ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിക്കുന്നത് കൗതുകത്തോടെ വീക്ഷിക്കുന്ന കുട്ടി. -രമേഷ് കോട്ടൂളി.
വിജയദശമി ദിനമായ ഇന്നു രാവിലെ പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ അനുഭവപ്പെട്ട ഭക്തജനത്തിരിക്ക്.