പാലക്കാട്: കേരള പോലീസിന് ഹെലികോപ്റ്റർ വാങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വി.ടി. ബൽറാം എംഎൽഎ. “ഇദ്ദേഹം വിജയനാണോ അതോ ജയനാണോ? ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽൽൽൽൽൽ… ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നു..’ എന്ന് ബൽറാം പരിഹാസരൂപേണ ഫേസ്ബുക്കിൽ കുറിച്ചു.
“ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽൽൽൽ..’ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
