ഏ​റെ വേ​ദ​നി​പ്പി​ച്ചു! വി​വാ​ഹ​വാ​ർ​ത്ത വ്യാ​ജം: വി​ജ​യ്

Vijayi0703

അ​മ​ല​പോ​ളി​ന്‍റെ മു​ൻ ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ എ.​എ​ൽ. വി​ജ​യ് വീ​ണ്ടും വി​വാ​ഹി​ത​നാ​കു​ന്നു​വെ​ന്ന് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഒ​രു മ​ല​യാ​ള ന​ടി​യെ​യാ​ണ് വി​ജ​യ് വി​വാ​ഹം ക​ഴി​ക്കു​ന്ന​തെ​ന്നും വാ​ർ​ത്ത​യു​ണ്ട​യി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യം വി​ജ​യ് നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. താ​ൻ പു​ന​ർ​വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്നു​വെ​ന്ന വാ​ർ​ത്ത തീ​ർ​ത്തും തെ​റ്റാ​ണ്. ഇ​ങ്ങ​നെ​യൊ​രു വാ​ർ​ത്ത വ​ന്ന​ത് ഏ​റെ വേ​ദ​നി​പ്പി​ച്ചു. ഇ​ത്ത​രം ഉൗ​ഹാ​പോ​ഹ​ങ്ങ​ളെ മാ​ധ്യ​മ​ങ്ങ​ൾ ദ​യ​വു ചെ​യ്ത് പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

 

2014 ജൂ​ണ്‍ 12നാ​യി​രു​ന്നു എ ​എ​ൽ വി​ജ​യ്‌യും അ​മ​ലാ പോ​ളും  വി​വാ​ഹി​ത​രാ​യ​ത്. മൂ​ന്നു വ​ർ​ഷം നീ​ണ്ട പ്ര​ണ​യ​ത്തി​ന് ഒ​ടു​വി​ലാ​യി​രു​ന്നു വി​വാ​ഹം. എ​ന്നാ​ൽ ഒ​രു വ​ർ​ഷ​ത്തെ കു​ടും​ബ ജീ​വി​ത​ത്തി​നു ശേ​ഷം ഇ​വ​ർ വേ​ർ​പി​രി​യു​ക​യാ​യി​രു​ന്നു. വി​ജ​യ് വീ​ണ്ടും വി​വാ​ഹി​ത​നാ​കു​ന്നു എ​ന്ന വാ​ർ​ത്ത​യ​റി​ഞ്ഞ അ​മ​ല അ​തീ​വ​ദുഃ​ഖി​ത​യാ​യെ​ന്നും അ​ന്ന​ത്തെ ഷൂ​ട്ടിം​ഗ് മ​തി​യാ​ക്കി പോ​യെ​ന്നും വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു.

Related posts