ദൈ​വ​വും അ​ച്ഛ​നും! മ​നഃ​പൂ​ര്‍​വ​മ​ല്ല ഇ​ത്ര​യും കാ​ലം ഒ​രു അ​ഭി​മു​ഖം ന​ല്‍​കാ​തി​രു​ന്ന​ത്, കാരണം… വിജയ് പറയുന്നു…

മ​നഃ​പൂ​ര്‍​വ​മ​ല്ല ഇ​ത്ര​യും കാ​ലം ഒ​രു അ​ഭി​മു​ഖം ന​ല്‍​കാ​തി​രു​ന്ന​ത്. പ​ത്തുവ​ര്‍​ഷം മു​മ്പ് അ​ഭി​മു​ഖം ന​ല്‍​കി​യ വേ​ള​യി​ല്‍ എ​ന്‍റെ വാ​ക്കു​ക​ള്‍ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടു.

എ​ന്തി​ന് അ​ങ്ങ​നെ പ​റ​ഞ്ഞു എ​ന്ന് ഏ​റ്റ​വും അ​ടു​പ്പ​മു​ള്ള​വ​ര്‍ പോ​ലും ചോ​ദി​ച്ചു. ഞാ​ന്‍ ക​രു​തി​യ​ത​ല്ല ആ​ളു​ക​ള്‍ മ​ന​സി​ലാ​ക്കി​യ​ത്.

അ​താ​ണ് അ​ഭി​മു​ഖ​ങ്ങ​ളി​ല്‍നി​ന്നു വി​ട്ടു​നി​ല്‍​ക്കാ​ന്‍ കാ​ര​ണം. പി​താ​വി​നെ ആ​രാ​ധി​ക്കു​ന്ന മ​ക​നാ​ണ് ഞാ​ന്‍.

ദൈ​വ​വും അ​ച്ഛ​നും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം, ദൈ​വ​ത്തെ കാ​ണാ​നാ​കി​ല്ല, അ​ച്ഛ​നെ ന​മു​ക്ക് കാ​ണാം എ​ന്ന​താ​ണ്.

മ​ക​ന് താ​ത്പര്യ​മി​ല്ലെ​ങ്കി​ല്‍ സി​നി​മാ മേ​ഖ​ല​യി​ലേ​ക്കു വ​രു​ന്ന​തി​നു ഞാൻ നി​ര്‍​ബ​ന്ധി​ക്കി​ല്ല.

പ്രേ​മം സം​വി​ധാ​യ​ക​ന്‍ അ​ല്‍​ഫോ​ണ്‍​സ്പു​ത്ര​ന്‍ ഒ​രി​ക്ക​ല്‍ മ​ക​നെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ പ​റ​ഞ്ഞി​രു​ന്നു.

സ​ഞ്ജ​യ് ഓ​കെ പ​റ​യ​ണം എ​ന്നാ​ണ് ഞാ​ന്‍ ആ​ഗ്ര​ഹി​ച്ച​ത്. പ​ക്ഷേ, ര​ണ്ടു വ​ര്‍​ഷം ക​ഴി​ഞ്ഞ് നോ​ക്കാ​മെ​ന്നാ​യി​രു​ന്നു മ​ക​ന്‍റെ മ​റു​പ​ടി. ഞാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചി​ല്ല.

സ്‌​ക്രി​പ്റ്റ് നോ​ക്കി​യാ​ണ് ഞാ​ന്‍ സി​നി​മ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. കൊ​മേ​ർഷ്യ​ല്‍ എ​ന്‍റ​ർ​ടെ​യ്ന​റി​നു​ള്ള എ​ല്ലാം സ്‌​ക്രി​പ്റ്റി​ലു​ണ്ടോ എ​ന്ന് ഞാ​ന്‍ നോ​ക്കാ​റു​ണ്ട്.

-വി​ജ​യ്

Related posts

Leave a Comment