വടകര: ഇലക്ട്രിക്ക് പോസ്റ്റുകളിൽ തെരുവ് വിളക്ക് ഇല്ലാത്തതിൽ പ്രതിഷേധിച്ച് മണ്ണെണ്ണ വിളക്കുകൾ സ്ഥാപിച്ച് പ്രതിഷേധം. മുള്ളി ക്ഷേത്രം-മന്പളളികുന്ന് റോഡിലാണ് ആർഎംപിഐ പ്രതിഷേധം സംഘടിപ്പിച്ചത്. ഓർക്കാട്ടേരി വടക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന സമരം ഓർക്കാട്ടേരി ലോക്കൽ കമ്മിറ്റി അംഗം ഒ.കെ.ചന്ദ്രൻ വിളക്കുകൾ തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കെ.കെ.ജയൻ, ഒ.കെ.പ്രീയേഷ് എന്നിവർ സംസാരിച്ചു.
Related posts
കാരവാനില്‍ ജീവനക്കാരെ മരിച്ചനിലയില്‍ കണ്ട സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
വടകര: കരിമ്പനപ്പാലത്ത് കാരവാനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ കാരണം തേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വാഹനത്തിന്റെ എസിയുടെ തകരാര്‍ മൂലം വിഷവാതകം...ചോദ്യപേപ്പര്‍ ചോര്‍ച്ച: വിദ്യാഭ്യാസവകുപ്പ് ജീവനക്കാര്‍ക്ക് പങ്ക്; ഗൂഢാലോചന നടന്നെന്ന് എഫ്ഐആര്‍; ഷുഹൈബിനെ ചോദ്യംചെയ്യും
കോഴിക്കോട്: പത്താംക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്താന്‍ വിദ്യാഭ്യാസവകുപ്പ് ജീവനക്കാര്‍ ഗൂഢാലോചന നടത്തിയതായി ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍. ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന കൊടുവള്ളിയിലെ...കാറിടിച്ച് വയോധിക മരിക്കുകയും ബാലിക കോമയിലാകുകയും ചെയ്ത സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട്: വടകരയില്‍ കാറിടിച്ച് ഒന്‍പത് വയസുകാരി കോമയിലാവുകയും ഒരു സ്ത്രീയുടെ മരണത്തിനു കാരണമാവുകയും ചെയ്ത കേസിലെ പ്രതി ഷജീലിന് കോടതി മുന്‍കൂര്‍...