ഇ​ത് പ​റ​യാ​ൻ നീ ​ആ​രാ​ടാ… ആ​ദ്യം സി​ന്ധ്, ഹി​ന്ദ്, ഇ​ന്ത്യ, ഇ​ന്ത്യ​ൻ എ​ന്താ​ണെ​ന്നു അ​റി​യാ​ൻ ശ്ര​മി​ക്ക്; ഫ​ഹ​ദി​നും ന​സ്രി​യ​യ്ക്കും പി​ന്തു​മ​യു​മാ​യി വി​നാ​യ​ക​ൻ

സം​ഗീ​ത സം​വി​ധാ​യ​ക​ൻ സു​ഷി​ൻ ശ്യാ​മി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഫ​ഹ​ദ് ഫാ​സി​ലും ന​സ്രി​യ​യും തൃ​പ്പൂ​ണി​ത്തു​റ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​തി​നെ വി​മ​ർ​ശി​ച്ച് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​തി​നെ​തി​രേ വി​നാ​യ​ക​ൻ. അ​ഡ്വ. കൃ​ഷ്ണ​രാ​ജ് എ​ന്ന പ്രൊ​ഫൈ​ലി​ൽ നി​ന്നു പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട ഒ​രു പോ​സ്റ്റി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് വി​നാ​യ​ക​ന്‍റെ പ്ര​തി​ക​ര​ണം.

സി​ന്ധ്, ഹി​ന്ദ്, ഇ​ന്ത്യ, ഇ​ന്ത്യ​ൻ എ​ന്താ​ണെ​ന്നു അ​റി​യാ​ൻ ശ്ര​മി​ക്ക് എ​ന്നാ​ണ് പോ​സ്റ്റി​ലൂ​ടെ വി​നാ​യ​ക​ൻ പ​റ​ഞ്ഞ​ത്. താ​ര​ത്തെ പി​ന്തു​ണ​ച്ച് നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. വി​നാ​യ​ക​നൊ​പ്പം എ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ക​മ​ന്‍റ് ചെ​യ്ത​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ഇ​ത് പ​റ​യാ​ൻ നീ​യാ​രാ​ടാ… വ​ര്‍​ഗീ​യ​വാ​ദി കൃ​ഷ​ണ​രാ​ജെ. ഹി​ന്ദു​ക്ക​ളു​ടെ മൊ​ത്തം അ​ട്ടി​പ്പേ​റ​വ​കാ​ശം നി​ന​ക്കാ​രാ​ടാ പ​തി​ച്ചു ത​ന്ന​ത്…. നീ ​ആ​ദ്യം സി​ന്ധ്, ഹി​ന്ദ്, ഇ​ന്ത്യ, ഇ​ന്ത്യ​ൻ എ​ന്താ​ണെ​ന്നു അ​റി​യാ​ൻ ശ്ര​മി​ക്ക്. അ​ല്ലാ​തെ നി​ന്‍റെ താ​യ് വ​ഴി കി​ട്ടി​യ നി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സ​നാ​ത​ന ധ​ർ​മ​മ​ല്ല ഈ ​ലോ​ക​ത്തി​ന്‍റെ സ​നാ​ത​ന ധ​ർ​മം. ജ​യ് ഹി​ന്ദ്.

അ​തേ​സ​മ​യം, തൃ​പ്പൂ​ണി​ത്തു​റ പൂ​ർ​ണ്ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ൽ ആ​ർ​ക്കും കേ​റാം…​ഏ​ത് അ​ഹി​ന്ദു​ക്ക​ൾ​ക്കും കേ​റാം… എ​ന്ന് ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് അ​ഡ്വ. കൃ​ഷ്ണ രാ​ജി​ന്‍റെ പോ​സ്റ്റ്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ആ​ർ​ക്കും കേ​റാം…​ഏ​ത് അ​ഹി​ന്ദു​ക്ക​ൾ​ക്കും കേ​റാം… എ​ന്ന നി​ല​യി​ൽ എ​ത്തി​യ തൃ​പ്പൂ​ണി​ത്തു​റ പൂ​ർ​ണ്ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ൽ നാ​ളെ രാ​വി​ലെ ഒ​ന്ന് കേ​റി സ​ഖാ​ക്ക​ൾ ഈ ​കാ​ണി​ക്കു​ന്ന​തി​നോ​ട് യോ​ജി​പ്പു​ണ്ടോ എ​ന്ന് ഭ​ഗ​വാ​നോ​ട് ചോ​ദി​ക്കാം എ​ന്ന് തീ​രു​മാ​നി​ച്ചു. അ​പ്പോ​ൾ നാ​ളെ രാ​വി​ലെ 9.30.ന് ​കാ​ണാം.​ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞു പ​റ്റു​മെ​ങ്കി​ൽ ലൈ​വി​ലും വ​രാം.

നഗ

Related posts

Leave a Comment