തിരുവനന്തപുരം: ആത്മഹത്യാപ്രേരണാകുറ്റത്തിന് കോവളം എംഎൽഎയ്ക്കെതിരെ കേസെടുത്തു. കോവളം എംഎല്‍എ എം. വിന്‍സെന്റിനെതിരെയാണ് കേസ്. നെയ്യാറ്റിന്‍കര സ്വദേശിനിയായ വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. ഇവർ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇതാവരുത് എംഎൽഎ..! മോശമായ രീതിയിൽ പെരുമാറുകയും തുടർന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത കേസ്; കോവളം എംഎൽഎയ്ക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റത്തിന് കേസ്
