സി​നി​മ​യി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ അ​ഭി​ന​യി​ക്കാ​നു​ള്ള ക​ഴി​വ് മാ​ത്രം മ​തി എ​ന്നാ​ണ് ഞാ​ന്‍ ക​രു​തി​യ​ത്, പ​ക്ഷ..! വി​ൻ​സി അ​ലോ​ഷ്യ​സ് പറയുന്നു…

സി​നി​മ​യി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ അ​ഭി​ന​യി​ക്കാ​നു​ള്ള ക​ഴി​വ് മാ​ത്രം മ​തി എ​ന്നാ​ണ് ഞാ​ന്‍ ക​രു​തി​യ​ത്. പ​ക്ഷെ അ​ത് അ​ങ്ങ​നെ​യ​ല്ല എ​ന്ന് വൈ​കാ​തെ തി​രി​ച്ച​റി​ഞ്ഞു.

എ​ന്‍റെ ത​ടി​യാ​ണ് എ​ല്ലാ​വ​ര്‍​ക്കും പ്ര​ശ്‌​നം. ന​ടി​യാ​ക​ണ​മെ​ങ്കി​ല്‍ മെ​ലി​ഞ്ഞി​രി​ക്ക​ണം എ​ന്നൊ​രു നി​യ​മം ഉ​ള്ള​ത് പോ​ലെ. ത​ടി കാ​ര​ണം ഞാ​ന്‍ പു​തി​യ​കാ​ല​ത്തി​ന് യോ​ജി​ച്ച ആ​ള​ല്ല എ​ന്നൊ​ക്കെ​യു​ള്ള വി​മ​ര്‍​ശ​നം കേ​ട്ടു.

അ​തെ​ന്തു​കൊ​ണ്ടാ അ​ങ്ങ​നെ എ​ന്ന് ആ​ലോ​ചി​ച്ചു. ആ ​പ​തി​വ് മാ​റ്റി​യെ​ടു​ക്ക​ണ​മെ​ന്ന് ഉ​റ​പ്പി​ച്ചു. അ​തി​നി​ട​യ്ക്ക് ജ​ന​ഗ​ണ​മ​ന​യി​ലേ​ക്ക് വി​ളി​ച്ചു.

ത​ടി നോ​ക്ക​ണം ഫോ​ട്ടോ അ​യ​യ്ക്ക​ണം എ​ന്ന് പ​റ​ഞ്ഞു. അ​പ്പോ​ഴാ​ണ് സു​പ്രി​യ ചേ​ച്ചി എ​ന്‍റെ മാ​ലാ​ഖ​യാ​യി വ​രു​ന്ന​ത്. ത​ടി​യൊ​ക്കെ​യു​ണ്ട് അ​തി​നെ​ന്താ ഈ ​കൂ​ട്ടി ന​ന്നാ​യി അ​ഭി​ന​യി​ക്കും എ​ന്ന് ചേ​ച്ചി പ​റ​ഞ്ഞു.

അ​തോ​ടെ ആ ​റോ​ള്‍ ഓ​ക്കെ​യാ​യി. പി​ന്നെ ഭീ​മ​ന്‍റെ വ​ഴി, ക​ന​കം കാ​മി​നി ക​ല​ഹം, ക​രി​ക്ക് വെ​ബ് സീ​രീ​സ്. കാ​മ​റാ​പ്പേ​ടി മാ​റു​ന്ന​ത് ക​ന​കം കാ​മി​നി ക​ല​ഹ​ത്തി​ല്‍ വച്ചാ​ണ്. –വി​ൻ​സി അ​ലോ​ഷ്യ​സ്

Related posts

Leave a Comment