പേര് മാറ്റി നടി വിൻസി അലോഷ്യസ്‍; മമ്മൂട്ടിയും അങ്ങനെ വിളിച്ചപ്പോൾ വ​യ​റ്റി​ല്‍ ചി​ത്ര​ശ​ല​ഭ​ങ്ങ​ള്‍ പ​റ​ക്കു​ന്ന​താ​യി തോന്നി

ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് ല​ഭി​ച്ച​ത് വി​ൻ​സി അ​ലോ​ഷ്യ​സ്‍ ഇ​പ്പോ​ഴി​താ ത​ന്‍റെ പേ​ര് മാ​റ്റു​ന്ന കാ​ര്യം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കു​ക​യാ​ണ്.

മ​മ്മൂ​ട്ടി​യു​മാ​യു​ള്ള സം​ഭാ​ഷ​ണ​മാ​ണ് താ​ര​ത്തെ പേ​ര് മാ​റ്റാ​ൻ പ്രേ​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വി​ൻ​സി പ​റ​ഞ്ഞു.

ഒ​രു കു​റി​പ്പി​ലൂ​ടെ​യാ​ണ് താ​ൻ പേ​ര് മാ​റ്റു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച​ത്. Win C എ​ന്ന് ആ​രെ​ങ്കി​ലും ത​ന്നെ വി​ളി​ക്കു​മ്പോ​ൾ സ​ന്തോ​ഷം തോ​ന്നാ​റു​ണ്ടെ​ന്ന് വി​ൻ​സി അ​ലോ​ഷ്യ​സ് എ​ഴു​തു​ന്നു. അ​ങ്ങ​നെ വി​ളി​ച്ചാ​ൽ പെ​ട്ടെ​ന്ന് ത​ന്നെ എ​നി​ക്ക് സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും തോ​ന്നും. ഞാ​ൻ വി​ജ​യം മു​റു​കെ പി​ടി​ച്ച​തു പോ​ലെ തോ​ന്നും.

Winc എ​ന്ന് മ​മ്മൂ​ക്ക എ​ന്നെ വി​ളി​ച്ച​പ്പോ​ള്‍ വ​യ​റ്റി​ല്‍ ചി​ത്ര​ശ​ല​ഭ​ങ്ങ​ള്‍ പ​റ​ക്കു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ട്ടു. അ​തി​നാ​ല്‍ ഞാ​ൻ പേ​രു മാ​റ്റു​ക​യാ​ണ്.

എ​ന്‍റെ സ​ന്തോ​ഷ​ത്തി​ന് വേ​ണ്ടി. Win C എ​ന്ന് അ​റി​യ​പ്പെ​ടാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്നും ന​ടി വി​ൻ​സി അ​ലോ​ഷ്യ​സ്‍ പ​റ​ഞ്ഞു. മ​മ്മൂ​ട്ടി ത​ന്നെ Win C എ​ന്നു വി​ളി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടും താ​രം പ​ങ്കു​വെ​ച്ചു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment