ഹോ​ട്ട് ലു​ക്കി​ൽ വി​ന്ദു​ജ വി​ക്ര​മ​ൻ; എന്ത് ഭംഗി നിന്നെ കാണാനെന്ന് ആരാധകർ

ടെ​ലി​വി​ഷ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​യാ​ണ് വി​ന്ദു​ജ വി​ക്ര​മ​ന്‍. മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​ല്ല ത​മി​ഴി​ലും വി​ന്ദു​ജ സീ​രി​യ​ല്‍ ചെ​യ്തി​ട്ടു​ണ്ട്. ഹി​റ്റ് പ​ര​മ്പ​ര​യാ​യ ച​ന്ദ​ന​മ​ഴ​യി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ല്‍ വി​ന്ദു​ജ താ​ര​മാ​കു​ന്ന​ത്.

അ​ഭി​ന​യ​ത്തി​ന് പു​റ​മെ മോ​ഡ​ലിം​ഗി​ലും സ​ജീ​വ​മാ​ണ് വി​ന്ദു​ജ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലേ​യും നി​റ​സാ​ന്നി​ധ്യ​മാ​ണ് താ​രം. ഇ​പ്പോ​ഴി​താ വി​ന്ദു​ജ​യു​ടെ പു​ത്ത​ന്‍ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ വൈ​റ​ലാ​യി മാ​റി​യി​ട്ടു​ണ്ട്. ചു​വ​ന്ന ഗൗ​ണ്‍ അ​ണി​ഞ്ഞാ​ണ് വി​ന്ദു​ജ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഗ്ലാ​മ​റ​സ് ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍​ക്ക് സോ​ഷ്യ​ല്‍ മീ​ഡി​യ കൈ​യ​ടി​ക്കു​ക​യാ​ണ്. നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തു​ന്ന​ത്. ഞാ​ന്‍ കാമ​റ​യ്ക്ക് മു​ന്നി​ലാ​ണ് കാ​ണി​ക്കു​ന്ന​ത്. കാ​ണി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും ഞാ​ന​തി​ല്‍ കം​ഫ​ര്‍​ട്ട് ആ​യ​തി​നാ​ലാ​ണ് ധ​രി​ക്കു​ന്ന​തെ​ന്നാ​ണ് മോ​ശം ക​മ​ന്‍റ് ഇ​ടു​ന്ന​വ​ര്‍​ക്ക് വി​ന്ദു​ജ ന​ല്‍​കി​യ മ​റു​പ​ടി കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ‌ക്ലിക് ചെയ്യുക.

Related posts

Leave a Comment