വിനീതിന്റെ തന്ത്രങ്ങള്‍! പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തു; ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവും ആണ്‌

മൂ​ല​മ​റ്റം: പ്രാ​യ​പു​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ കെ ​ജി എ​സ് ഭ​വ​നി​ൽ വി​നീ​ത് വി ​നാ​യ​രെ (23) യാ​ണ് കാ​ഞ്ഞാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് .

ഇ​യാ​ൾ വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വും ആ​ണ്. ഡ്രൈ​വ​റാ യ ​ഇ​യാ​ൾ ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ടാ​ണ് പെ​ൺ​കു​ട്ടി​യി​ൽ നി​ന്നും 13 പ​വ​ൻ സ്വ​ർ​ണ​വും അ​ൻ​പ​തി​നാ​യി​രം രൂ​പ​യും ത​ട്ടി​യെ​ടു​ത്ത​ത്. ഒ​രു വ​ർ​ഷ​മാ​യി യു​വ​തി​യു​മാ​യി താ​ൻ പ​രി​ച​യ​ത്തി​ലാ​ണെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

പ​ണ​വും സ്വ​ർ​ണ​വും കി​ട്ടാ​താ​യ​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യും പി​താ​വും കാ​ഞ്ഞാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി പ്ര​കാ​രം കേ​സ് എ​ടു​ത്ത ശേ​ഷം സൈ​ബ​ർ സെ​ല്ലു​വ​ഴി അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.​കാ​ഞ്ഞാ​ർ സി.​ഐ. മാ​ത്യു ജോ​ർ​ജ്, എ​സ് ഐ ​പി.​എം ഷാ​ജി , സീ​നി​യ​ർ സി ​പി ഒ ​സാ​നു, സി ​പി ഒ ​മാ​രാ​യ രാം​കു​മാ​ർ, ജ്യോ​തി​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts