ബ്രി​ജ് ഭൂ​ഷ​ണെ​തി​രേ കോ​ട​തി​യി​ല്‍ മൊ​ഴി കൊ​ടു​ക്കു​ന്ന​വ​ര്‍​ക്കു സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു​; പോ​ലീ​സി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പോ​ലീ​സി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട്. ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ബ്രി​ജ് ഭൂ​ഷ​ണെ​തി​രേ കോ​ട​തി​യി​ല്‍ മൊ​ഴി കൊ​ടു​ക്കു​ന്ന​വ​ര്‍​ക്കു സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു​വെ​ന്നാ​ണ് വി​നേ​ഷി​ന്‍റെ ആ​രോ​പ​ണം.

ബ്രി​ജ് ഭൂ​ഷ​ണെ​തി​രേ ഉ​യ​ർ​ന്ന ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളി​ൽ നേ​ര​ത്തെ ഗു​സ്തി താ​ര​ങ്ങ​ൾ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​ൽ മു​ൻ​നി​ര​യി​ൽ​നി​ന്നു പോ​രാ​ടി​യി​രു​ന്ന താ​ര​മാ​ണ് വി​നേ​ഷ് ഫോ​ഗ​ട്ട്.

Related posts

Leave a Comment