‘ക​രു​ത​ലാ​യ് എ​റ​ണാ​കു​ളം’ ..! ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍​ക്കു വൈകിട്ടത്തെ ഭക്ഷണം ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എയുടെ വക

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ ജീവനക്കാർക്കും ‘ലോ​ക്ക് ഡൗ​ണ്‍’ ക​ഴി​യു​ന്ന​തു​ വ​രെ ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എയു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ത്രി ഭ​ക്ഷ​ണം എ​ത്തി​ച്ചു നല്കും.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ര്‍​എം​ഒ ഡോ. ​പി.​ജെ. സി​റി​യ​ക്കി​ന് ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ ന​ല്‍​കി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ‘ക​രു​ത​ലാ​യ് എ​റ​ണാ​കു​ളം’ എ​ന്ന എം​എ​ല്‍​എയു​ടെ സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് 450 ഓ​ളം വ​രു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് എ​ല്ലാ ദി​വ​സ​വും ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​ത്.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​ള്ള ഷി​ഫ്റ്റു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഒ​രു പോ​ലെ ഉ​പ​കാ​ര​പ്ര​ദ​മാ​വു​മെ​ന്ന​തി​നാ​ലാ​ണ് വൈ​കു​ന്നേ​ര​ത്തെ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ര്‍, യൂ​ണി​ടെ​ക് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സ​ന്തോ​ഷ് ഈ​പ്പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment