ന്യൂഡല്‍ഹി: തന്റെ നായകന് എന്നും എം.എസ്.ധോണി തന്നെയാണെന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ട്വിറ്ററിലൂടെയാണ് ധോണിയോടുള്ള ഇഷ്ടം കോഹ്ലി വെളിപ്പെടുത്തിയത്. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഏകദിന ക്യാപ്റ്റന്‍ പദവിയിലേക്ക് തന്നെ പിന്തുണച്ചവര്‍ക്ക് കോഹ്ലി നന്ദിയും രേഖപ്പെടുത്തി.
തന്റെ നായകന് എന്നും ധോണി തന്നെയെന്ന് കോഹ്ലി
