കത്തിച്ച് വിട് പാപ്പാ; കാളയേയും ബൈക്കിലിരുത്തി യുവാവിന്‍റെ അഭ്യാസം; വെെറലായി വീഡിയോ

പ​ല ത​ര​ത്തി​ലു​ള്ള വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​കാ​റു​ണ്ട്. അ​ത്ത​ര​ത്ത​ലൊ​രു വീ​ഡി​യോ ആ​ണ് ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച ആ​കു​ന്ന​ത്.

ആ​രാ​യാ​ലും ഈ ​വീ​ഡി​യോ ക​ണ്ടാ​ൽ ക​ണ്ണ് ത​ള്ളി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. ഔ​രു കാ​ള​യെ കൊ​ണ്ട് വ​ണ്ടി​യി​ൽ പോ​കു​ന്ന​താ​ണ് വീ​ഡി​യോ.

ഇ​തി​ലെ​ന്താ ഇ​ത്ര അ​തി​ശ​യി​ക്കാ​ൻ എ​ന്നു തോ​ന്നും. എ​ന്നാ​ൽ വ​ണ്ടി ഏ​താ​ണെ​ന്ന് അ​റി​യു​മ്പോ​ഴാ​ണ് ഞെ​ട്ടു​ന്ന​ത്.

ഒ​രു ബെെ​ക്കി​ലാ​ണ് കാ​ള​യെ കൊ​ണ്ട് പോ​കു​ന്ന​ത്. ഒ​രാ​ൾ ഒ​രു കാ​ള​യേ​യും മു​ന്നി​ലി​രു​ത്തി ബൈ​ക്കോ​ടി​ച്ച് പോ​കു​ന്ന​താ​ണ് വെെ​റ​ലാ​യ വീ​ഡി​യോ. ന​രേ​ഷ് ന​മ്പീ​ശ​ൻ എ​ന്ന ട്വി​റ്റ​ർ ഉ​പ​യോ​ക്താ​വാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

കാ​ള ഇ​രി​ക്കു​മ്പോ​ഴേ​ക്കും ബെെ​ക്കി​ന്‍റെ പ​കു​തി സീ​റ്റ് നി​റ​ഞ്ഞു. എ​ന്തി​നാ​ണ് യു​വാ​വ് കാ​ള​യെ ബെെ​ക്കി​ൽ ക​യ​റ്റി​യ​തെ​ന്ന് ആ​ർ​ക്കും മ​ന​സി​ലാ​യി​ല്ല.

വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള ഒ​രു വ​ലി​യ കാ​ള​യാ​ണ് യു​വാ​വ് ബെെ​ക്കി​ൽ കൊ​ണ്ട് പോ​കു​ന്ന​ത്, കാ​ള​യു​ടെ ശ​രീ​ക​ര​ത്തി​ന്‍റെ വ​ലി​പ്പം കൊ​ണ്ട് ഇ​യാ​ൾ​ക്ക് റോ​ഡ് പോ​ലും കാ​ണാ​ൻ സാ​ധി​ക്കി​ല്ല.

ഒ‌​രു കാ​ള ബെെ​ക്ക് ഓ​ടി​ച്ചു കൊ​ണ്ട് പോ​കു​ന്നു എ​ന്നാ​ണ് ഒ​റ്റ നോ​ട്ട​ത്തി​ൽ തോ​ന്നു​ന്ന​ത്. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വീ​ഡി​യോ വെെ​റ​ലാ​യി.

യു​വാ​വി​നെ​തി​രെ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് പ​ല​രും വീ​ഡി​യോ​യു​ടെ താ​ഴെ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment