എല്ലാം അങ്ങോട്ട് ശരി ഇട് മാഷേ… വെെറലായി സുജിത്ത് മാഷും കുട്ടികളും

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​മാ​യി സു​ജി​ത്ത് മാ​ഷും വി​ദ്യാ​ർ​ഥി​ക​ളും. കാ​സ​ർ​ഗോ​ഡ് ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ എ.​യു.​പി. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ സു​ജി​ത്ത് കൊ​ട​ക്കാ​ട് ത​ന്‍റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പ​മു​ള്ള വി​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വെെ​റ​ലാ​കു​ന്ന​ത്. പ​ല​രും മാ​ഷി​ന്‍റെ​യും കു​ട്ടി​ക​ളു​ടെ​യും വീ​ഡി​യോ ഏ​റ്റെ​ടു​ത്തു. വ​ടി എ​ടു​ത്ത് കു​ട്ടി​ക​ളെ ത​ല്ലി പ​ഠി​പ്പി​ച്ചി​രു​ന്ന കാ​ല​ത്തി​ൽ നി​ന്നും കു​ട്ടി​ക​ളു​ടെ ഉ​ള്ള​റി​ഞ്ഞ് പ​ഠി​പ്പി​ക്കു​ന്ന രീ​തി​യി​ലേ​ക്ക അ​ധ്യാ​പ​നം എ​ത്തി​യെ​ന്ന​തി​ന് തെ​ളി​വാ​ണ് സു​ജി​ത്ത് മാ​ഷ്.

ചൂ​ര​ലും ശി​ക്ഷ​യു​മാ​ണ് അ​ധ്യാ​പ​ന​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മെ​ന്ന സ​ങ്ക​ല്പം കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണ്.
കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ
എ ​യു പി ​സ്കൂ​ളി​ലെ സു​ജി​ത്ത് മാ​ഷും കു​ട്ട്യോ​ളും.. എ​ന്ന കു​റി​പ്പോ​ടെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി സു​ജി​ത്ത് മാ​ഷി​ന്‍റെ​യും കു​ട്ടി​ക​ളു​ടെ​യും വീ​ഡി​യോ പ​ങ്കു​വെ​ച്ച​തോ​ടെ മാ​ഷും കു​ട്ടി​ക​ളും വെെ​റ​ലാ​യി.

പ​ഠ​ന​മൊ​രു ചൂ​ര​ലും മാ​ഷു​മ​ല്ല. ഒ​രു ചോ​ക്കു ക​ഷ​ണ​വും ബോ​ർ​ഡു​മ​ല്ല. ന്‍റെ കു​ഞ്ഞ​ള്’– എ​ന്ന കു​റി​പ്പോ​ടെ സു​ജി​ത്ത് മാ​ഷ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. കു​ട്ടി​ക​ളു​ടെ പ​രീ​ക്ഷാ പേ​പ്പ​ർ നോ​ക്കു​ക​യാ​ണ് മാ​ഷ്. എ​ല്ലാ കു​ട്ടി​ക​ളും മാ​ഷി​നു ചു​റ്റും കൂ​ടി നി​ൽ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. ചി​ല​ർ മാ​ഷി​ന്‍റെ തോ​ളി​ൽ ക​യ്യി​ട്ടാ​ണ​അ നി​ക്കു​ന്ന​ത്. ക​ളി​ച്ചോ​ണ്ട് ഇ​രി​ക്കാ​തെ പേ​പ്പ​റ് നോ​ക്ക് മാ​ഷേ​ന്ന് പ​റ​ഞ്ഞ് സാ​റി​ന്‍റെ തോ​ളി​ൽ ക​യ്യി​ട്ട് നി​ക്കു​ന്ന കു​ട്ടി​ക​ളുെ വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment