ജീവിതത്തിലെ പുതിയ ഒരു പടിയാണ് അച്ഛനാവുക എന്നത്. അവന്റെ ഒപ്പം സമയം ചിലവഴിക്കാന്‍ ഇപ്പോള്‍ സമയം ലഭിക്കുന്നില്ല.
അതിന്റെ സങ്കടമുണ്ട്.സിനിമാത്തിരക്കുകളില്‍ ഓടി കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് കഴിഞ്ഞാലും വീട്ടില്‍ വരാന്‍ കഴിയില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.അവന്റെ സുരക്ഷിതത്വം നോക്കണമല്ലോ. വീട്ടില്‍നിന്ന് പോയാല്‍ അവനെപ്പറ്റിയാണ് എപ്പോഴും ആലോചന.
വീഡിയോ കോള്‍ ചെയ്യും. എന്റെ ശബ്ദം കേട്ടാല്‍ ആള് ചിരിക്കും.
-വിഷ്ണു ഉണ്ണികൃഷ്ണന്