ട്രെയിൻ യാത്രക്കിടയിൽ കാണാതായ മകളെ കണ്ടെത്താൻ സഹായം അഭ്യർഥിച്ച് പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശിവാജി എന്നയാളാണ് ഫേസ്ബുക്കിൽ സഹായം അഭ്യർഥിച്ച് കുറിപ്പ് പങ്കുവച്ചത്.
ശിവാജിയുടെ മകൾ 17 വയസുകാരി വിഷ്ണുപ്രിയയെ ആണ് ഷൊർണൂർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ നിന്നും കാണാതായത്. ആറ് മണിക്ക് ട്രെയിൻ കോഴിക്കോട് എത്തേണ്ടതാണ്. എന്നാൽ കുട്ടി ഇതുവരെയും വീട്ടിൽ എത്തിയിട്ടില്ല.
വിഷ്ണുപ്രിയയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് അഭ്യർഥിച്ച് അദ്ദേഹം തന്റെ ഫോണ്‍നമ്പറും പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം