തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ലോട്ടറി നറുക്കെടുത്തു. പന്ത്രണ്ട് കോടിയാണ് വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം. VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആലപ്പുഴ ജില്ലയിലെ അനിൽ കുമാർ ആണ് ടിക്കറ്റ് വിറ്റ ഏജന്റ്.
രണ്ടാം സമ്മാനമായ 1 കോടി രൂപ വീതം ആറ് പേർക്ക് ലഭിക്കും.
രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
VA 205272
VB 429992
VC 523085
VD 154182
VE 565485
VG 654490
മൂന്നാം സമ്മാനം 10 ലക്ഷം രൂപ ആറ് പേർക്ക് ലഭിക്കും. സമ്മാനാർഹമായ ടിക്കറ്റുകൾ
VA 160472
VB 125395
VC 736469
VD 367949
VE 171235
VG 553837
നാലാം സമ്മാനം 5 ലക്ഷം
VA 444237
VB 504534
VC 200791
VD 137919
VE 255939
VG 300513
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി കടയിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്. 5000 രൂപയിലും കൂടുതൽ ആണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കേണ്ടതാണ്.