മഹാഭാരതം ചരിത്രമോ മിത്തോളജിയോ? മ​ഹാ​ഭാ​ര​ത ക​ഥ പ​റ​യു​ന്ന ചി​ത്രവുമായി വി​വേ​ക് അ​ഗ്നി​ഹോ​ത്രി

പു​തി​യ ചി​ത്ര​വു​മാ​യി സം​വി​ധാ​യ​ക​ന്‍ വി​വേ​ക് അ​ഗ്നി​ഹോ​ത്രി എ​ത്തു​ന്നു. മ​ഹാ​ഭാ​ര​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്രം മൂ​ന്ന് ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ബി​ഗ് സ്ക്രീ​നി​ലേ​ക്ക് എ​ത്തു​ന്ന​ത്.

പ്ര​ശ​സ്ത ക​ന്ന​ഡ സാ​ഹി​ത്യ​കാ​ര​ന്‍ എ​സ്എ.​ല്‍ ഭൈ​ര​പ്പ​യു​ടെ വി​ഖ്യാ​ത നോ​വ​ല്‍ പ​ര്‍​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പു​തി​യ ചി​ത്രം.​പ​ല്ല​വി ജോ​ഷി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മ്മാ​ണം.

‘വ​ലി​യ പ്ര​ഖ്യാ​പ​നം: മ​ഹാ​ഭാ​ര​തം ച​രി​ത്ര​മോ മി​ത്തോ​ള​ജി​യോ? ‘ആ​ധു​നി​ക ക്ലാ​സി​ക്ക്’ എ​സ് എ​ല്‍ ഭൈ​ര​പ്പ​യു​ടെ വി​ഖ്യാ​ത നോ​വ​ല്‍ പ​ര്‍​വ​യെ നി​ങ്ങ​ൾ​ക്കാ​യി സ​മ്മാ​നി​ക്കു​ന്ന​തി​ൽ സ​ർ​വ്വ​ശ​ക്ത​നോ​ട് ന​ന്ദി​യു​ള്ള​വ​രാ​ണ്. പ​ർ​വ്വ – ധ​ർ​മ്മ​ത്തി​ന്റെ ഒ​രു ഇ​തി​ഹാ​സ ക​ഥ​യാ​ണ്. പ​ർ​വ്വ​യെ ‘മാ​സ്റ്റ​ർ​പീ​സ് ഓ​ഫ് മാ​സ്റ്റ​ർ​പീ​സ്’ എ​ന്ന് വി​ളി​ക്കാ​ൻ ഒ​രു കാ​ര​ണ​മു​ണ്ട്’.- എ​ന്നാ​ണ് വി​വേ​ക് അ​ഗ്നി​ഹോ​ത്രി ട്വി​റ്റ​റി​ൽ കു​റി​ക്കു​ന്നു.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment