വി​ഴി​ഞ്ഞ​ത്ത് വ​ര്‍​ഗീ​യ ക​ലാ​പത്തിന് സ​ര്‍​ക്കാ​ര്‍ ശ്ര​മം; സ​​മ​​രം അ​​ടി​​ച്ച​​മ​​ര്‍​ത്താ​​നാ​​ണ് എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍ ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ 


കോ​​ട്ട​​യം: വി​​ഴി​​ഞ്ഞ​​ത്തെ ജ​​ന​​ങ്ങ​​ളു​​ടെ ആ​​ശ​​ങ്ക പ​​രി​​ഹ​​രി​​ച്ച് സ​​മ​​രം ഒ​​ത്തു​​തീ​​ര്‍​പ്പാ​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​തി​​ന് പ​​ക​​രം വ​​ര്‍​ഗീ​​യ ക​​ലാ​​പം സൃ​​ഷ്ടി​​ച്ച് ജ​​ന​​ങ്ങ​​ളെ ത​​മ്മി​​ല​​ടി​​പ്പി​​ച്ച് സ​​മ​​രം അ​​ടി​​ച്ച​​മ​​ര്‍​ത്താ​​നാ​​ണ് എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍ ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്ന് കോ​​ണ്‍​ഗ്ര​​സ് അ​​ച്ച​​ട​​ക്ക​​സ​​മി​​തി ചെ​​യ​​ര്‍​മാ​​ന്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ.​

യു​​ഡി​​എ​​ഫ് ജി​​ല്ലാ നേ​​തൃ​​യോ​​ഗം കോ​​ട്ട​​യം ഡി​​സി​​സി ഓ​​ഫീ​​സി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ജി​​ല്ലാ ക​​ണ്‍​വീ​​ന​​ര്‍ ഫി​​ല്‍​സ​​ണ്‍ മാ​​ത്യു​​സ്, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി അ​​സീ​​സ് ബ​​ഡാ​​യി​​ല്‍, ഡി​​സി​​സി പ്ര​​സി​​ഡ​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്, കു​​ര്യ​​ന്‍ ജോ​​യി, സ​​ലിം പി.​ ​മാ​​ത്യു, റ​​ഫീ​​ക്ക് മ​​ണി​​മ​​ല, നീ​​ണ്ടൂ​​ര്‍ പ്ര​​കാ​​ശ്, ടി.​​സി. അ​​രു​​ണ്‍, ടോ​​മി വേ​​ദ​​ഗി​​രി, എ​​ന്‍ ഐ. ​​മ​​ത്താ​​യി, പി.​​എം. സ​​ലിം, ജോ​​യി ചെ​​ട്ടി​​ശേ​​രി, എ​​സ്.​ രാ​​ജീ​​വ്, കു​​ര്യ​​ന്‍ പി.​ ​കു​​ര്യ​​ന്‍ അ​​ജി​​ത്ത് മു​​തി​​ര​​മ​​ല, അ​​സീ​​സ് കു​​മാ​​ര​​ന​​ല്ലൂ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Related posts

Leave a Comment