ത​ദ്ദേ​ശ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​ര​ണം 31 ന് ​ശേ​ഷം; തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചു


തി​രു​വ​ന​ന്ത​പു​രം; ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 31വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ഇ​ല​ക്ട്ര​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ അ​റി​യി​ച്ചു.

കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക മാ​ർ​ച്ച് 27 നും ​കാ​സ​ർ​ഗോ​ഡ് ഏ​പ്രി​ൽ ആ​റി​ന് പ്ര​സി​ദ്ധീ​ക്കാ​നാ​ണ് നി​ല​വി​ൽ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. വോ​ട്ട​ർ​പ​ട്ടി​ക സം​ബ​ന്ധി​ച്ച് ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് 31ന് ​ശേ​ഷം സ്ഥി​തി വി​ല​യി​രു​ത്തി അ​റി​യി​ക്കു​ന്ന​താ​ണ്.

Related posts

Leave a Comment