രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ല​ക്ട്രോ​ണി​ക്ക് വോ​ട്ടിം​ഗ് മെ​ഷീ​നെ​തി​രെ പ്ര​ച​ര​ണം ന​ട​ത്തി​യ​ത് മ​ത​തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

 

കോ​ഴി​ക്കോ​ട്: രാ​ജ്യം മു​ഴു​വ​ൻ ന​ട​ക്കു​ന്ന മ​ത​ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ ബു​ദ്ധി​കേ​ന്ദ്രം കേ​ര​ള​ത്തി​ലാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ല​ക്ട്രോ​ണി​ക്ക് വോ​ട്ടിം​ഗ് മെ​ഷീ​നെ​തി​രെ പ്ര​ച​ര​ണം ന​ട​ത്തി​യ​ത് മ​ത​തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കാ​ർ അ​ത് ഏ​റ്റെ​ടു​ത്തു. കേ​ര​ള​ത്തി​ലാ​യി​രു​ന്നു ഇ​തി​ന്‍റെ തു​ട​ക്കം. രാ​ജ്യ​വി​രു​ദ്ധ ശ​ക്തി​ക​ളു​ടെ പ്ര​ഭ​വ​കേ​ന്ദ്രം കേ​ര​ള​മാ​ണ്. ജെ​എ​ൻ​യു​വി​ലെ ഇ​ട​ത്-​ജി​ഹാ​ദി അ​ജ​ണ്ട പൊ​ളി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക​ളാ​യി ഇ​വ​രു​ടെ താ​വ​ള​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മാ​ന്ത​ര ടെ​ലി​ഫോ​ൺ എ​ക്സേ​ഞ്ചി​ന് പി​ന്നി​ൽ പാ​ക്കി​സ്ഥാ​നാ​ണെ​ന്ന് ബി​ജെ​പി പ​റ​ഞ്ഞ​പ്പോ​ൾ പ​ല​രും പ​രി​ഹ​സി​ച്ചു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ത് പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ്മ​തി​ച്ചു​വെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment