ഇത് ദിവ്യയുടെ സ്ഥിരം പരിപാടി! കുടുംബശ്രീയില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; യുവതി റിമാന്‍ഡില്‍

മ​​​ണ്ണാ​​​ർ​​​ക്കാ​​​ട്: കു​​​ടും​​​ബ​​​ശ്രീ പ​​​ദ്ധ​​​തി​​​യി​​​ലെ സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടി​​​ൽ മെ​​​മ്പ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ യു​​​വ​​​തി​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​​ചെ​​​യ്തു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തി​​​നാ​​​ണ് എ​​​ൽ​​​ഡി ക്ല​​​ർ​​​ക്കും, കു​​​ടും​​​ബ​​​ശ്രീ മെ​​​മ്പ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബാ​​​ല​​​രാ​​​മ​​​പു​​​രം സ്വ​​​ദേ​​​ശി വി.​​​പി.​ ദി​​​വ്യ (36) സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്.

ന​​ഗ​​ര​​സ​​ഭ​​യി​​ലെ 2017- 18 വ​​​ർ​​​ഷ​​​ത്തെ കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​ലെ ക്ര​​​മ​​​ക്കേ​​​ട് ഓ​​​ഡി​​​റ്റ് വി​​​ഭാ​​​ഗ​​​മാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. 2,61,866 രൂ​​​പ​​​യു​​​ടെ ക​​​ണ​​​ക്ക് സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്ന ക​​​ണ്ടെ​​​ത്ത​​​ലി​​​നെ​​​തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​രെ ജോ​​​ലി​​​യി​​​ൽ​​​നി​​​ന്ന് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ കോ​​​ട​​​തി​​​യി​​​ലും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലും ന​​​ൽ​​​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ​​​ക​​​ൾ നി​​​ര​​​സി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്നാ​​​ണ് മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്. ഐ​​​പി സി 406, 409, 468, 471, 420 ​​​തു​​​ട​​​ങ്ങി ജാ​​​മ്യ​​​മി​​​ല്ലാ​​​വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​ണ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്.

നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​യു​​​ൾ​​​പ്പെ​​​ടെ ഇ​​​വ​​​ർ ജോ​​​ലി​​​ചെ​​​യ്ത സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ഇ​​​ത്ത​​​രം ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് മു​​​ൻ​​​സി​​​ഫി​​​നു മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ കോ​​​ട​​​തി പ​​​തി​​​ന്നാ​​​ലു ദി​​​വ​​​സ​​​ത്തേ​​​ക്കു റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

Related posts