പാലക്കാട്: മലമ്പുഴ മണ്ഡലത്തിലെ അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ നടക്കാവ് റെയില്‍വെ മേല്‍പ്പാല നിര്‍മാണത്തില്‍ അടിയന്തര ഇടപെടലുകള്‍ക്കായി ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ് .അച്യുതാനന്ദന് കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. ഇതുമായി ബന്ധപ്പെട്ട് കേരളാ റോഡ്സ് ആന്‍ഡ് ബ്രിജസ് കോര്പ്പറേഷന് ചെന്നൈയിലെ ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള പദ്ധതിവിശദീകര ണത്തി ന്റെയും ഡ്രോയിംഗിന്റെയും അംഗീകാരത്തിന് ദ്രുത ഗതിയില്‍ പരിഹാരം കാണണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
Related posts
പാലക്കാട് പി.കെ.ശശിക്കെതിരേ വീണ്ടും നടപടി; രണ്ടു പ്രധാന പദവികളിൽനിന്ന് ശശിയെ ഒഴിവാക്കി
പാലക്കാട്: സിപിഎം നേതാവ് പി.കെ. ശശിക്ക് വീണ്ടും പാർട്ടിക്കുള്ളിൽ നിന്ന് തിരിച്ചടി. രണ്ടു പ്രധാന പദവികളിൽനിന്നു കൂടി ശശിയെ നീക്കം ചെയ്തുകൊണ്ടാണ്...അതിരപ്പിള്ളി പോലീസ് സ്റ്റേഷനിൽ കാട്ടാന എത്തി; പാലപ്പിള്ളിയിൽ കടുവയും കാട്ടാനക്കൂട്ടവും
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയും പാലപ്പിള്ളിയിൽ കടുവയും കാട്ടാനക്കൂട്ടവുമിറങ്ങി. ജനവാസമേഖലയിൽ വന്യമൃഗങ്ങൾ കാടിറങ്ങിയതോടെ ജനം ഭീതിയിൽ. അതിരപ്പിള്ളി പോലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി...കുടുംബവഴക്ക്; ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൃശൂർ: ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് കൈഞരന്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇരുവരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാള...