തിരുവനന്തപുരം: പനിയേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു. പനി മാറിയെന്നും രക്തസമ്മർദം സാധാരണ നിലയിലാണെന്നുമാണ് വിവരം. പരിശോധനകൾക്കു ശേഷം വി.എസ് ഇന്നു തന്നെ ആശുപത്രി വിടുമെന്നാണ് സൂചന. ജൂൺ രണ്ടുവരെയുള്ള ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
Related posts
താമരശേരിയിൽ അമ്മയെ വെട്ടിക്കൊന്ന സംഭവം: സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു; ആഷിഖിന്റെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചും അന്വേഷണം
കോഴിക്കോട്: താമരശേരി പുതുപ്പാടിയില്‍ മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഇരിങ്ങാപ്പുഴയ്ക്ക് സമീപം ചോഴിയോട് സുബൈദയെ കൊല്ലുന്നതിനു...രജൗരിയിൽ മരിച്ചത് 16 പേർ: ജമ്മു കാഷ്മീരിൽ അജ്ഞാതരോഗം; വിദഗ്ധസംഘത്തെ നിയോഗിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരിൽ അജ്ഞാത രോഗം പടരുന്നതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധസംഘത്തെ നിയോഗിച്ച് സർക്കാർ. രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ ഇതുവരെ 16...കോൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: വിധി ഇന്ന്
ന്യൂഡൽഹി/കോൽക്കത്ത: ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത്, കഴുത്തുഞെരിച്ചു കൊന്ന കേസിലെ പ്രതി സഞ്ജയ്...