തൃശൂർ: ലൈംഗികാരോപണം നേരിടുന്ന ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ ശക്തമായ നടപടിയു ണ്ടാകുമെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. സ്ത്രീകളുടെ വിഷയമായതിനാൽ ശക്തമായ നടപടി ഉണ്ടാകും. ഇതിനെ കുറിച്ച് പഠിച്ചശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും വിഎസ് പറഞ്ഞു.
പി.കെ. ശശിക്കെതിരായ പീഡനന ആരോപണത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് വിഎസ്
