കു​ട്ടി​ക​ൾ ആ​രോ​ഗ്യ​മു​ള്ള​വ​രാ​യി വ​ള​ര​ണം; എ​സ്‌​സി​ഇ​ആ​ർ​ടി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഹെ​ൽ​ത്തി കി​ഡ്‌​സ് പ​ദ്ധ​തി സം​സ്ഥാ​ന ക​രി​ക്കു​ലം ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചു; വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണ് ഹെ​ൽ​ത്തി കി​ഡ്‌​സ് എ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. എ​സ്‌​സി​ഇ​ആ​ർ​ടി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഹെ​ൽ​ത്തി കി​ഡ്‌​സ് പ​ദ്ധ​തി സം​സ്ഥാ​ന ക​രി​ക്കു​ലം ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട് പു​സ്ത​ക​ങ്ങ​ളാ​ണ് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. എ​ൽ​പി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് നി​ല​വി​ലെ ടൈം​ടേ​ബി​ൾ പ്ര​കാ​രം ആ​ഴ്ച​യി​ൽ ആ​രോ​ഗ്യ, കാ​യി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് മൂ​ന്ന് പീ​രീ​ഡു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ എ​ൽ​പി വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​ർ​ക്ക് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ കാ​യി​കാ​ധ്യാ​പ​ക​രു​ടെ​യും, വി​ദ​ഗ്‌​ധ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

കു​ട്ടി​ക​ൾ ആ​രോ​ഗ്യ​മു​ള്ള​വ​രാ​യി വ​ള​ര​ണം..
പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണ് ഹെ​ൽ​ത്തി കി​ഡ്‌​സ്. എ​സ്‌​സി​ഇ​ആ​ർ​ടി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഹെ​ൽ​ത്തി കി​ഡ്‌​സ് പ​ദ്ധ​തി സം​സ്ഥാ​ന ക​രി​ക്കു​ലം ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട് പു​സ്ത​ക​ങ്ങ​ളാ​ണ് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. എ​ൽ​പി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് നി​ല​വി​ലെ ടൈം​ടേ​ബി​ൾ പ്ര​കാ​രം ആ​ഴ്ച​യി​ൽ ആ​രോ​ഗ്യ, കാ​യി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് മൂ​ന്ന് പീ​രീ​ഡു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ എ​ൽ​പി വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​ർ​ക്ക് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ കാ​യി​കാ​ധ്യാ​പ​ക​രു​ടെ​യും, വി​ദ​ഗ്‌​ധ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കേ​ണ്ട​തു​ണ്ട്. എ​ൽ​പി വി​ഭാ​ഗ​ത്തി​ലെ എ​ല്ലാ അ​ധ്യാ​പ​ക​ർ​ക്കും ര​ണ്ടു​മാ​സം കൊ​ണ്ട് ഈ ​പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ സാ​ധി​ക്കും.

പ​രി​ശീ​ല​നം ല​ഭി​ച്ച അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​ത്തി കി​ഡ്‌​സ് പ​ദ്ധ​തി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കു​വാ​ൻ സാ​ധി​ക്കും. ഉ​പ​ജി​ല്ല ത​ല​ത്തി​ൽ തി​ര​ഞ്ഞെ​ടു​ത്ത ഒ​രു കാ​യി​കാ​ധ്യാ​പ​ക​ന് പ​ദ്ധ​തി​യു​ടെ ചു​മ​ത​ല ന​ൽ​കേ​ണ്ട​തും പ​ദ്ധ​തി പു​രോ​ഗ​തി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി വി​ല​യി​രു​ത്തേ​ണ്ട​തു​മാ​ണ്.

ജി​ല്ലാ​ത​ല​ത്തി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തി​ര​ഞ്ഞെ​ടു​ത്ത വി​ദ​ഗ്‌​ധ​രെ​യും കാ​യി​ക അ​ധ്യാ​പ​ക​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ക​മ്മി​റ്റി പ​ദ്ധ​തി പു​രോ​ഗ​തി ജി​ല്ലാ​ത​ല​ത്തി​ൽ വി​ല​യി​രു​ത്തേ​ണ്ട​തു​ണ്ട്.

സം​സ്ഥാ​ന​ത​ല​ത്തി​ൽ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത വി​ദ​ഗ്ധ​രെ​യും, കാ​യി​കാ​ധ്യാ​പ​ക​രേ​യും ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ക​മ്മ​റ്റി രൂ​പീ​ക​രി​ച്ച് ഹെ​ൽ​ത്തി കി​ഡ്‌​സ് പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​വാ​ൻ സാ​ധി​ക്കും.

ഹെ​ൽ​ത്തി കി​ഡ്സ്‌ പാ​ഠ​പു​സ്ത​കം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​കാ​ശ​നം ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി എ​സ് സി ​ഇ ആ​ർ ടി ​ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ. കെ. ​ജ​യ​പ്ര​കാ​ശ് എ​നി​ക്ക് കൈ​മാ​റി.

Related posts

Leave a Comment