മലയാള സിനിമയില്‍ അഴകും അഭിനയവും ഒന്നുചേര്‍ന്ന നായികയാണ് ഹണിറോസ്. വിനയന് സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാള സിനിമയില്‍ എത്തുന്നത്.
പിന്നീട് നിരവധി സിനിമകളില്‍ നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ ഹണി മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പം വരെ അഭിനയിച്ചു കഴിഞ്ഞു.
നാടന്‍ വേഷങ്ങളിലും മോഡേണ്‍ വേഷങ്ങളിലും ഒരുപോലെ ശ്രദ്ധിക്കപ്പെടാന്‍ താരത്തിനായി. ടൈപ്പ് കാസ്റ്റിംഗില്‍ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു.
തമിഴ്, തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും താരം സജീവ സാന്നിധ്യമാണ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയില്‍ എത്തിയതെങ്കിലും ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രമാണ് താരത്തെ ശ്രദ്ധേയയാക്കിയത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കവേ താന്‍ ഒരിക്കലും വിവാഹം കഴിക്കില്ല എന്ന് ഹണി റോസ് പറഞ്ഞത് ഏറെ പ്രേഷക ശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ എന്ത് കൊണ്ടാണ് താന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് ഹണി റോസ് വ്യക്തമാക്കിയില്ല.
നിരവധി പേരാണ് നടിയുടെ ഈ തുറന്നു പറച്ചിലില്‍ പ്രതികരണവുമായി എത്തിയത്. പലരും മോശം കമന്റുകളാണിടുന്നത്.
അല്ലെങ്കിലും ടാക്സി വണ്ടി പ്രൈവറ്റ് ആക്കാതെ ഇരിക്കുന്നതാണ് നല്ലത് അത് നാട്ടുകാര്‍ക്ക് ഗുണം ചെയ്യും നല്ല ഒരു തീരുമാനമാണ് ഇത് എന്നാണ് ചില കമന്റുകള്‍.
അല്ലെങ്കിലും ഒരു പൊതുമേഖലാ സ്ഥാപനം എന്തിനാ വെറുതെ സ്വകാര്യവല്‍ക്കരിക്കുന്നത്? മഴയത്തു നിക്കുന്ന ചെടിക്കു വെള്ളമൊഴിക്കേണ്ട ആവശ്യം ഇല്ലല്ലോ എന്നൊക്കെയാണ് കമന്റുകള്‍
ഇനി കഴിച്ചിട്ടും വല്ല്യ കാര്യമൊന്നും ഇല്ല… ഇങ്ങനെ ആകുമ്പോള്‍ ഭര്‍ത്താവിനെ മക്കളെ ഒന്നും ഓര്‍ത്തു ടെന്‍ഷനും വേണ്ട എവിടെയെങ്കിലും പോയാല്‍ വരാന്‍ വൈകിയാലും പേടിക്കണ്ട, സ്വന്തം സ്ഥാപനത്തിനെ ആരും തന്നെ ഒരാള്‍ക്ക് വില്‍ക്കാറില്ല…വാടകക്ക് കൊടുക്കുന്നതാണ് നല്ലത് തുടങ്ങിയ മോശം കമന്റുകളും വരുന്നുണ്ട്.