ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാൻ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നത് വർധിപ്പിക്കണമെന്ന് സുപ്രീം കോടതി. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു ശതമാനം വിവിപാറ്റുകൾ എണ്ണണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.
അഞ്ച് ശതമാനം വിവിപാറ്റ് എണ്ണണമെന്ന് സുപ്രീം കോടതി
![](https://www.rashtradeepika.com/library/uploads/2019/03/vvpat-2.jpg)