കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വ്യാ​പാ​ര ദ്രോ​ഹ ന​ട​പ​ടി​;പത്തുലക്ഷം വ്യാപാരികൾ 3ന് രണ്ടു മണിക്കൂർ വ്യാപാരം നിർത്തിവയ്ക്കും


കാ​യം​കു​ളം : കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വ്യാ​പാ​ര ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​വം​ബ​ർ മൂ​ന്നി​ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ത്ത് ല​ക്ഷം വ്യാ​പാ​രി​ക​ൾ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ്ണ ന​ട​ത്തും.

പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി ന​വം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 10 മ​ണി മു​ത​ൽ 12 മ​ണി വ​രെ ക​ട​ക​ളി​ൽ വ്യാ​പാ​രം നി​ർ​ത്തി​വെ​ച്ച് തൊ​ഴി​ൽ ബ​ഹി​ഷ്ക​രി​ച്ച്‌ പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും വ്യാ​പാ​രി​ക​ൾ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്റെ മു​മ്പി​ലും

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ ധ​ർ​ണ്ണ​യി​ൽ അ​ണി​ചേ​രു​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി. ​ന​സ​റു​ദീ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര​യും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ജി.​എ​സ്.​റ്റി.​യി​ലെ വ്യാ​പാ​ര ദ്രോ​ഹ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കു​ക കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ മ​റ​വി​ൽ വ്യാ​പാ​രി​ക​ളെ ത​ക​ർ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, പ​രി​ധി​യി​ൽ കൂ​ടു​ത​ൽ പി​രി​ച്ചെ​ടു​ത്ത പ്ര​ള​യ സെ​സ്സ് നി​ർ​ത്ത​ലാ​ക്കു​ക,

അ​ന​ധി​കൃ​ത വ​ഴി​യാ​ര വാ​ണി​ഭ​ങ്ങ​ൾ നി​രോ​ധി​ക്കു​ക, കാ​ല​ഹ​ര​ണ​പ്പെ​ട്ട വാ​റ്റി​ന്റെ പേ​രി​ൽ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള നോ​ട്ടീ​സ് ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കു​ക , പു​തു​ക്കി​യ വാ​ട​ക​ക്കു​ടി​യാ​ൻ നി​യ​മം ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​ക, ലൈ​സ​ൻ​സി​ന്റെ പേ​രി​ൽ ന​ട​ത്തു​ന്ന അ​ന്യാ​യ​മാ​യ പി​ഴ ശി​ക്ഷ റ​ദ്ദാ​ക്കു​ക തു​ട​ങ്ങി പ​തി​നൊ​ന്ന് ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധം .

 

Related posts

Leave a Comment