ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​രെ കടക്കെണിയിലേക്കും മരണത്തിലേക്കും ത​​​​ള്ളി​​​​വി​​​​ടാ​​​​ന്‍ ഇനി അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല; എ​ന്തു നി​യ​ന്ത്ര​ണം വ​ന്നാ​ലും ക​ട​ക​ള്‍ തു​റ​ക്കുമെന്ന് വ്യാ​പാ​രി​ക​ള്‍

 

കോ​​​​ഴി​​​​ക്കോ​​​​ട്: സം​​​​സ്ഥാ​​​​ന​​​​ത്ത് കോ​​​​വി​​​​ഡ് നി​​​​യ​​​​ന്ത്ര​​​​ണം ക​​​​ടു​​​​പ്പി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ക​​​​ട​​​​ക​​​​ള്‍ അ​​​​ട​​​​യ്ക്കു​​​​ന്ന​​​​തു​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ട​​​​ക്ക​​​​രു​​​​തെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യി വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍.

നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍ എ​​​​ന്തു വി​​​​ല​​​​കൊ​​​​ടു​​​​ത്തും ക​​​​ട​​​​ക​​​​ള്‍ തു​​​​റ​​​​ക്കു​​​​മെ​​​​ന്ന് കോ​​​​ഴി​​​​ക്കോ​​​​ട് ചേ​​​​ര്‍​ന്ന കേ​​​​ര​​​​ള വ്യാ​​​​പാ​​​​രി വ്യ​​​​വ​​​​സാ​​​​യി ഏ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേറി​​​​യ​​​​റ്റ് യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ അ​​​​ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ ലോ​​​​ക്ക് ഡൗ​​​​ണ്‍ മൂ​​​​ലം അ​​​​ന​​​​വ​​​​ധി ക​​​​ച്ച​​​​വ​​​​ട സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ പൂ​​​​ട്ടി​​​​പ്പോ​​​​കു​​​​ക​​​​യും ഉ​​​ട​​​മ​​​ക​​​ൾ ക​​​​ട​​​​ക്കെ​​​​ണി​​​​യി​​​​ലാ​​​​കു​​​​ക​​​​യും ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്യേ​​​​ണ്ടി വ​​​​രു​​​​ക​​​​യും ചെ​​​​യ്തു.

ഇ​​​​നി ആ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​രെ ത​​​​ള്ളി​​​​വി​​​​ടാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല. അ​​​​ത​​​​ല്ല പൂ​​​​ര്‍​ണ​​​​മാ​​​​യും മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ച്ചു തു​​​​റ​​​​ക്കു​​​​ന്ന ക​​​​ട​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ കേ​​​​സ് എ​​​​ടു​​​​ക്കാ​​​​നും ക​​​​ട​​​​ക​​​​ള്‍ അ​​​​ട​​​​പ്പി​​​​ക്കാ​​​​നും മു​​​​തി​​​​ര്‍​ന്നാ​​​​ലും തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ല്‍നി​​​​ന്നും പി​​​​ന്നോ​​​​ട്ടു പോ​​​​കി​​​​ല്ലെ​​​​ന്ന് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജു അ​​​​പ്‌​​​​സ​​​​ര പ​​​​റ​​​​ഞ്ഞു.

Related posts

Leave a Comment