തിരുവനന്തപുരം: സൗദി അറേബ്യ, എലാജ് അല്‍ സലാം മെഡിക്കല്‍ കോംപ്ലക്‌സിലേക്ക് ബിഎസ് സി നഴ്‌സിംഗ് ബിരുദവും, സൗദി പ്രൊമെട്രിക്കും, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള നഴ്‌സുമാരുടെ ഒഴിവുകളിലേക്ക് നോര്‍ക്കറൂട്ട്‌സ് വഴി സ്‌കൈപ്പ് ഇന്‍റര്‍വ്യൂ 16ന് നോര്‍ക്കാറൂട്ട്‌സില്‍ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി 12 വരെ സ്വീകരിക്കും. താത്പര്യമുള്ളവര്‍ ww w.jobnorka.gov.in. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടണം.
നേഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്… സൗദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് അവസരം
