വ​യ​നാ​ടി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു; ഈ ​വി​ഷ​മ​ഘ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം അ​മേ​രി​ക്ക​യു​ണ്ടാ​കും; അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ജോ ​ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. ഈ ​വി​ഷ​മ​ഘ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം അ​മേ​രി​ക്ക​യു​ണ്ടാ​കും. വ​യ​നാ​ട്ടി​ലെ സ​ങ്കീ​ര്‍​ണ​മാ​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രു​ടെ ധീ​ര​ത​യെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​മാ​യ​വ​രു​ടെ ദു​ഖ​ത്തി​ല്‍ പ​ങ്കു ചേ​രു​ന്നു. ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​ര്‍​ക്ക് വേ​ണ്ടി പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും ബൈ​ഡ​ന്‍ പ​റ​ഞ്ഞു.

ഇ​തു​വ​രെ 300 ല​ധി​കം മ​ര​ണ​മാ​ണ് ദു​ര​ന്ത​മു​ഖ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 240 ല​ധി​കം ആ​ളു​ക​ളെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നാ​ണ് വി​വ​രം. 1700 പേ​ര്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ക​യാ​ണ്. ഇ​ന്ന​ലെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ 40 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment