മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം: ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​ത് 119 പേ​രെ

ക​ൽ​പ്പ​റ്റ: മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത് 119 പേ​രെ​യെ​ന്ന് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ.

ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം കി​ട്ടി​യ​തോ​ടെ​യാ​ണു കാ​ണാ​താ​യ​വ​രെ സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​ത വ​ന്നി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, കാ​ണാ​താ​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ നേ​ര​ത്തേ 128 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നൊ​പ്പം കാ​ണാ​താ​യ​വ​രു​ടെ പ​ട്ടി​ക പു​തു​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഓ​ഗ​സ്റ്റ് 14 വ​രെ 401 ഡി​എ​ൻ​എ പ​രി​ശോ​ധ​ന​ക​ളാ​ണു ന​ട​ത്തി​യ​ത്.

Related posts

Leave a Comment