ക​ര​യ​ല്ലേ മ​ക്ക​ളെ; ദു​രി​താ​ശ്വാ​സ ക്യാം​പി​ൽ സാ​ന്ത്വ​ന​വു​മാ​യി അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​മാ​ർ

വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ഉ​ള്ളു​ല​ഞ്ഞ കു​ഞ്ഞു​മ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​ത്തി​ന്‍റെ ത​ലോ​ട​ലു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് അം​ഗ​ൻ​വാ​ടി അധ്യാപികമാർ.

ക്യാം​പു​ക​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്കൊ​പ്പം പാ​ട്ടും ക​ഥ​ക​ളു​മാ​യി കൂ​ടെ​യു​ണ്ട് ഈ ​അ​ധ്യാ​പി​ക​മാ​ർ.

ദു​ര​ന്ത​ത്തി​ന്‍റെ ഭീ​തി വി​ട്ടു​മാ​റാ​തെ നി​ൽ​ക്കു​ന്ന കു​രു​ന്നു​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​വാ​ൻ ക്യാം​പ് തീ​രു​ന്ന​ത് വ​രെ ഇ​വ​ർ ഇ​വി​ടെ ത​ന്നെ ഉ​ണ്ടാ​കും.

ദു​ര​ന്ത​ത്തി​ന്‍റെ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ൽ ക്യാം​പി​ൽ ത​ള​ർ​ന്നി​രി​ക്കു​മ്പോ​ഴാ​ണ് അം​ഗ​ൻ​വാ​ടി ടീ​ച്ച​ർ​മാ​രു​ടെ വ​ര​വ്. മ​ന​സ് പി​ട​യു​ന്ന അ​വ​സ​ര​ത്തി​ലും കു​ട്ടി​ക​ളു​ടെ ഈ ​ക​ളി​യും ചി​രി​യും ക്യാം​പ് അം​ഗ​ങ്ങ​ളു​ടെ മു​ഖ​ത്ത് പു​ഞ്ചി​രി വി​ട​ർ​ത്തു​ന്നു​ണ്ട്.

 

Related posts

Leave a Comment