കൊച്ചി: കസബ എന്ന സിനിമയെ കുറിച്ച് നടി പാർവതിയുടെ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിൽ വിമർശകർക്ക് മറുപടിയുമായി വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) രംഗത്ത്. ഭയം മരണമാണ്, ഭീരുക്കളായി ജീവിക്കാൻ ഞങ്ങൾ തയാറല്ല. സ്ത്രീ സമൂഹത്തെ തുല്യമായി കാണാൻ സഹിഷ്ണുതയില്ലാത്ത ആണ്‍കോയ്മയോടാണ് ഞങ്ങൾ കലഹിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഡബ്ല്യുസിസി വ്യക്തമാക്കുന്നു.
ഭയം മരണമാണ്, ഭീരുക്കളായി ജീവിക്കാന്‍ തയാറല്ല! ഞങ്ങള്‍ കലഹിക്കുന്നത് സ്ത്രീ സമൂഹത്തെ തുല്യമായി കാണാന്‍ സഹിഷ്ണുതയില്ലാത്ത ആണ്കോയ്മയോടാണെന്ന് ഡബ്ല്യുസിസി
